Home / Photos
'ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്
By Rakhi
'ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/bhavzmenon/
Share
'ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്
2/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഭാവന ഇത്ര സുന്ദരിയായി എങ്ങനെയാണ് ഇരിക്കാൻ സാധിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. ലൗ കൊണ്ട് നിറയ്ക്കുയാണ് ആരാധകർ
3/10
Photo Credit: https://www.instagram.com/bhavzmenon/
Share
നിമിഷം നേരം കൊണ്ടാണ് ഭാവനയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. നടിയുടെ പുതിയ സാരി ചിത്രങ്ങൾ വൈറലായി കഴിഞ്ഞു
4/10
Photo Credit: https://www.instagram.com/bhavzmenon/
Share
റോസ് നിറത്തിലുള്ള ട്രാൻസ്പെരന്റ് നെറ്റ് സാരിയാണ് ഭാവന ധരിച്ചിരിക്കുന്നത്. പതിവ് പോലെ തന്നെ ഏറെ സുന്ദരിയാണ് സാരിയിൽ താരം
5/10
Photo Credit: https://www.instagram.com/bhavzmenon/
Share
പ്രിയ താരത്തിന്റെ സാരി ചിത്രത്തിന് കമന്റുകൾ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. 'ഡിയർ പ്രറ്റി ലേഡി ഓസം' എന്നായിരുന്നു ഒരാളുടെ കമന്റ്.
6/10
Photo Credit: https://www.instagram.com/bhavzmenon/
Share
വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് ഭാവന.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലാണ് തരം അഭിനയിക്കുന്നത്
7/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഷറഫുദ്ദീൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം വിവിധ ഇടങ്ങളിലായി പുരോഗമിക്കുകയാണ്.
8/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഭാവനയെ കൂടാതെ അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
9/10
Photo Credit: https://www.instagram.com/bhavzmenon/
Share
നവംബറിലാണ് ചിത്രം റിലീസ് ചെയ്യുക. ഭദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഭാവന വേഷമിടുന്നുണ്ട്.

Click it and Unblock the Notifications