Home / Photos
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ
By Rakhi
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/bhavzmenon/
Share
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ
2/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഇൻസ്റ്റഗ്രാമിൽ ഭാവന പങ്കിടുന്ന ഫോട്ടോകൾക്ക് കീഴെ നിമിഷ നേരം കൊണ്ടാണ് ലൗവും ലൈക്കും നിറയാറുള്ളത്. പുതിയ ഫോട്ടോകളും വൈറലായിരിക്കുകയാണ്
3/10
Photo Credit: https://www.instagram.com/bhavzmenon/
Share
യെല്ലോ ക്രീം ചൂരിദാറിൽ അതീവ സുന്ദരിയായിട്ടാണ് ഭാവനയുള്ളത്. ഒറ്റനോട്ടത്തിൽ തകർത്തെന്നല്ലാതെ എന്ത് പറയുമെന്നാണ് ആരാധകരുടെ ചോദ്യം
4/10
Photo Credit: https://www.instagram.com/bhavzmenon/
Share
വ്യത്യസ്ത ലുക്കിലെ നിരവധി ഫോട്ടോകളാണ് താരം പങ്കിട്ടിരിക്കുന്നത്. ഫോട്ടോകൾക്ക് താഴെ കമന്റുകളുടെ പൂരമാണ്. എന്തൊരു സുന്ദരിയാണ് ഭാവനയെന്നാണ് ആരാധകരുടെ കമന്റുകൾ.
5/10
Photo Credit: https://www.instagram.com/bhavzmenon/
Share
സാരിയായാലും ചൂരിദാറായാലും ഭാവനയുടെ ലുക്കിന് യാതൊരു കുറവുമില്ലെന്നാണ് ആരാധക പക്ഷം. എന്തായാലും പതിവ് തെറ്റിക്കാതെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
6/10
Photo Credit: https://www.instagram.com/bhavzmenon/
Share
മലയാള സിനിമയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഭാവന. നടിയുടെ പുതിയ ചിത്രം ഉടൻ എത്തും.
7/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഷറഫുദ്ദീനൊപ്പം ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിവരവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
8/10
Photo Credit: https://www.instagram.com/bhavzmenon/
Share
ലൊക്കേഷൻ ചിത്രങ്ങൾ നേരത്തേ നടി പങ്കിട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് നടിയുടെ ആരാധകർ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
9/10
Photo Credit: https://www.instagram.com/bhavzmenon/
Share
ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്.ഷൈൻ നിഗം ആണ് സിനിമയിൽ നായകൻ

Click it and Unblock the Notifications