Home / Photos
ഇസ്ഹാക്കിനെ ചുംബിക്കുന്ന ഭാവന; ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
By Ashif N
ഇസ്ഹാക്കിനെ ചുംബിക്കുന്ന ഭാവന; ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Kunchacko Boban facebook
Share
ഭാവനയ്ക്കൊപ്പമുള്ള മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്
2/11
Photo Credit: Kunchacko Boban facebook
Share
കുഞ്ചാക്കോ ബോബന്റെ മകന് ഇസ്ഹാക്കിനെ ഭാവനെ എടുത്ത് ഉമ്മ വെക്കുന്നതാണ് ചിത്രം.
3/11
Photo Credit: Kunchacko Boban facebook
Share
കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷകവും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ചോക്ലേറ്റ് നായകനില്‍ നിന്ന് ഗൗരവമേറിയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലേക്ക് മാറിയിരിക്കുന്നു കുഞ്ചാക്കോ ബോബന്.
4/11
Photo Credit: Kunchacko Boban facebook
Share
പ്രിയ സുഹൃത്തിനെ കാണാന്‍ സാധിച്ചില്ലെങ്കിലും എന്റെ മകന് ആ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു. അവളെ ആഹ്ലാദത്തോടെ കാണുന്നതില്‍ സന്തോഷം എന്ന് കുഞ്ചാക്കോ ബോബന് ഭാവനയുടെ ചിത്രം പങ്കുവച്ച് കുറിച്ചു
5/11
Photo Credit: Kunchacko Boban facebook
Share
2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെ വിവാഹം. കുഞ്ചാക്കോ ബോബന്-പ്രിയ ദമ്പതികള്‍ക്ക് 2019ല്‍ മകന് ഇസ്ഹാക്ക് ജനിച്ചു.
6/11
Photo Credit: Kunchacko Boban facebook
Share
മകന് ഇസ്ഹാക്കിനൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന് വിവാഹ വാര്‍ഷികത്തില്‍ പങ്കുവച്ചത്
7/11
Photo Credit: Kunchacko Boban facebook
Share
ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ പോകുകയാണ്. ഷറഫുദ്ദീന് നായകനാകുന്ന സിനിമയിലാണ് ഭാവന എത്തുന്നത്.
8/11
Photo Credit: Kunchacko Boban facebook
Share
കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ് എന്നാണ് കുഞ്ചാക്കോ ബോബനെ കുറിച്ച് അടുത്തിടെ ഭാവന അഭിപ്രായപ്പെട്ടത്.
9/11
Photo Credit: Kunchacko Boban facebook
Share
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ലോലിപോപ്പ്, പോളിടെക്നിക് തുടങ്ങിയ ചിത്രങ്ങളിലും ഭാവനയും കുഞ്ചാക്കോ ബോബനും ഒന്നിച്ചു.


Click it and Unblock the Notifications