Home / Photos
സാരിയില്‍ തിളങ്ങി ഭാവന; നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ashif N
സാരിയില്‍ തിളങ്ങി ഭാവന; നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Bhavana Instagram
Share
കേരള സാരിയില്‍ തിളങ്ങി നടി ഭാവന... നടിയുടെ വിശേഷങ്ങള്‍ അറിയാം
2/13
Photo Credit: Actress Bhavana Instagram
Share
ഫോട്ടോ ഷൂട്ടുകളും ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഭാവനയുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
3/13
Photo Credit: Actress Bhavana Instagram
Share
മലയാളത്തില്‍ നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷം വിട്ടുനിന്നെങ്കിലും ഇതര ഭാഷാ ചിത്രങ്ങളില്‍ ഭാവന സജീവമായിരുന്നു
4/13
Photo Credit: Actress Bhavana Instagram
Share
കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് ഭാവന സിനിമാ രംഗത്തെത്തിയത്
5/13
Photo Credit: Actress Bhavana Instagram
Share
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന എത്തുക. ഭാവനയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
6/13
Photo Credit: Actress Bhavana Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. ഭാവനയുടെ മിക്ക ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
7/13
Photo Credit: Actress Bhavana Instagram
Share
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനം അഭിനയിച്ച മലയാള ചിത്രം. അടുത്തിടെ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന കാര്യം ഭാവന പറഞ്ഞിരുന്നു.
8/13
Photo Credit: Actress Bhavana Instagram
Share
ഷറഫുദ്ദീനാണ് ഭാവനയുടെ പുതിയ ചിത്രത്തിലെ നായകന്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് ആണ് ഭാവനയുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്
9/13
Photo Credit: Actress Bhavana Instagram
Share
കേരളീയ സാരി ധരിച്ചാണ് ഭാവന എത്തിയത്. അതേ വേഷത്തിലുള്ള ഫോട്ടോകള്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു


Click it and Unblock the Notifications