Home / Photos
ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍
By Ajmal MK
ആത്മധൈര്യത്തിന്റെ, നിഷ്കളങ്കതയുടെ നിറചിരി: ഭാവനയുടെ പുതിയ ചിത്രം വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/bhavzmenon/
Share
പുത്തിന് ചിത്രങ്ങളുമായി നടി ഭാവന. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.
2/13
Photo Credit: https://www.instagram.com/bhavzmenon/
Share
താരങ്ങളുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി വന്നിരിക്കുന്നത്.
3/13
Photo Credit: https://www.instagram.com/bhavzmenon/
Share
തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെ വേഗം ആരാധകരെ നേടിയ നടിയാണ് ഭാവന.
4/13
Photo Credit: https://www.instagram.com/bhavzmenon/
Share
കന്നട നിർമ്മാതാവിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലേക്ക് പോയെങ്കിലും താരം ഇടയ്ക്കിടെ കേരളത്തിലേക്ക് എത്താറുണ്ട്.
5/13
Photo Credit: https://www.instagram.com/bhavzmenon/
Share
സഹനടിയായി ചെറിയ വേഷങ്ങളിലേ സിനിമയിലേക്ക് വന്ന ഭാവന സ്വപ്രയത്നത്തിലൂടെയാണ് തെന്നിന്ത്യയിലെ മുൻനിര നായികയായി മാറിയത്.
6/13
Photo Credit: https://www.instagram.com/bhavzmenon/
Share
നമ്മളിലൂടെ സംവിധായകൻ കമൽ മലയാളത്തിന് സമ്മാനിച്ച പ്രതിഭ കൂടിയാണ് ഭാവന.
7/13
Photo Credit: https://www.instagram.com/bhavzmenon/
Share
നമ്മളിന് ശേഷവും ചെറിയ കഥാപാത്രങ്ങളാണ് പിന്നേയും ഭാവനയെ തേടി എത്തിയിരുന്നത്.
8/13
Photo Credit: https://www.instagram.com/bhavzmenon/
Share
ദിലപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസയിലാണ് ഭാവന ആദ്യമായി നായികയായത്.
9/13
Photo Credit: https://www.instagram.com/bhavzmenon/
Share
ഇപ്പോൾ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാവന.

Click it and Unblock the Notifications