Home / Photos
മേക്കപ്പ് ഞാന്‍ തന്നെ!! ചിരി പടര്‍ത്തി ഭാവന; കിടിലന്‍ ചിത്രങ്ങളുമായി നടി
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Actress Bhavan Instagram
Share
ക്യൂട്ട് ലുക്കില്‍ ഭാവന, നടിയുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അറിയാം
2/16
Photo Credit: Actress Bhavan Instagram
Share
ഇപ്പോള്‍ കിടിലന്‍ ഫോട്ടോകളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. കൂടെ ചിരി പടര്‍ത്തുന്ന വാക്കുകളും
3/16
Photo Credit: Actress Bhavan Instagram
Share
ലേബല്‍ എം ഡിസൈനേഴ്സിന് വേണ്ടിയുള്ള ഫോട്ടൂഷൂട്ടിന്റെ ഭാഗമായിട്ടുള്ള ചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.
4/16
Photo Credit: Actress Bhavan Instagram
Share
പ്രണവ് രാജാണ് ഫോട്ടോകള്‍ പര്ത്തിയിരിക്കുന്നത്.
5/16
Photo Credit: Actress Bhavan Instagram
Share
മേക്കപ്പ് ഞാന്‍ തന്നെ എന്ന് ഭാവന തമാശയോടെ സൂചിപ്പിക്കുന്നു.
6/16
Photo Credit: Actress Bhavan Instagram
Share
ഭജ്രംഗി 2 ആണ് ഭാവനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചത്രം
7/16
Photo Credit: Actress Bhavan Instagram
Share
ഭാവന നായികയായ ഇന്‍സ്പെക്ടര്‍ വിക്രം വന്‍ വിജയമായിരുന്നു. പ്രജ്വല്‍ ദേവ്രാജായിരുന്നു നായകന്
8/16
Photo Credit: Actress Bhavan Instagram
Share
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ 80ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഭാവന.
9/16
Photo Credit: Actress Bhavan Instagram
Share
ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഭാവനയ്ക്ക് ലഭിച്ചിരുന്നു.


Click it and Unblock the Notifications