Home / Photos
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Bhavana Instagram
Share
നടി ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
2/17
Photo Credit: Bhavana Instagram
Share
ഭാവന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്
3/17
Photo Credit: Bhavana Instagram
Share
ബദാം പച്ച നിറത്തിലുളള സൽവാർ ആണ് താരം അണിഞ്ഞിരിക്കുന്നത്
4/17
Photo Credit: Bhavana Instagram
Share
സൽവാറിന് ചേരുന്ന കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്
5/17
Photo Credit: Bhavana Instagram
Share
മിനിമൽ മേക്കപ്പിൽ ഭാവന അതിസുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്
6/17
Photo Credit: Bhavana Instagram
Share
ഭാവനയെ ഇത്ര സുന്ദരിയായി മേക്കപ്പ് ചെയ്ത് ഒരുക്കിയത് ആരാണ് എന്നല്ലേ
7/17
Photo Credit: Bhavana Instagram
Share
മേക്കപ്പ് താൻ തന്നെയാണ് എന്ന് ഭാവന പറയുന്നു
8/17
Photo Credit: Bhavana Instagram
Share
ബ്യൂട്ടി ക്വീൻ ആണ് ഭാവന എന്നാണ് ചിത്രങ്ങൾക്ക് ആരാധകരിൽ ചിലരുടെ കമന്റ്
9/17
Photo Credit: Bhavana Instagram
Share
ഭാവന വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നും ചിലർ പറയുന്നു


Click it and Unblock the Notifications