Home / Photos
ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/19
Photo Credit: Bhavana Instagram
Share
ഭാവന ചില്ലാണ് ബ്രോ.. സൂപ്പർ കൂളായി പ്രിയതാരം
2/19
Photo Credit: Bhavana Instagram
Share
ഭാവനയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
3/19
Photo Credit: Bhavana Instagram
Share
ഇൻസ്റ്റഗ്രാമിലാണ് താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
4/19
Photo Credit: Bhavana Instagram
Share
വളരെ സിംപിൾ ആൻഡ് കൂൾ ലുക്കിലാണ് ഭാവന
5/19
Photo Credit: Bhavana Instagram
Share
നീല ജീൻസും മഞ്ഞ നിറത്തിലുളള ടോപുമാണ് ഭാവനയുടെ വേഷം
6/19
Photo Credit: Bhavana Instagram
Share
മിനിമൽ മേക്കപ്പ് മാത്രമാണ് ഭാവന അണിഞ്ഞിരിക്കുന്നത്
7/19
Photo Credit: Bhavana Instagram
Share
കാഷ്യലായ വേഷത്തിലും മേക്കപ്പിലും ഭാവന കൂടുതൽ സുന്ദരിയാണെന്ന് ആരാധകർ പറയുന്നു
8/19
Photo Credit: Bhavana Instagram
Share
പതിവ് പോലെ ഭാവനയുടെ ഈ ചിത്രങ്ങളും ഫാൻസ് ഏറ്റെടുത്തിരിക്കുകയാണ്
9/19
Photo Credit: Bhavana Instagram
Share
സാധാരണ ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ആകർഷകമായ ക്യാപ്ഷനുകളോട് കൂടിയാണ്


Click it and Unblock the Notifications