Home / Photos
വീണ്ടും കേരളത്തിൽ സജീവമായി.., ഈ ക്യൂട്ട് ചിരി ഞങ്ങളെ മയക്കും: ഭാവന.. നിങ്ങള്‍ എന്തൊരു സുന്ദരിയാണ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By Roshily Roy
വീണ്ടും കേരളത്തിൽ സജീവമായി.., ഈ ക്യൂട്ട് ചിരി ഞങ്ങളെ മയക്കും: ഭാവന.. നിങ്ങള്‍ എന്തൊരു സുന്ദരിയാണ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Bhavana Instagram
Share
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഭാവന. ഇപ്പോഴിതാ ഭാവനയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/10
Photo Credit: Bhavana Instagram
Share
പാലായിൽ പുതിയതായി ആരംഭിച്ച പുളിമൂട്ടിൽ സിൽക്സിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു ഭാവന . പെസ്റ്റൽ കളർ സാരിയിൽ അതീവ സുന്ദരിയായിയാണ് ഭാവന എത്തിയത്.
3/10
Photo Credit: Bhavana Instagram
Share
ലിജു ഫോട്ടോഗ്രാഫി, നന്ദു റെജി ഫോട്ടോഗ്രാഫി തുടങ്ങിയ ഫോട്ടോഗ്രാഫേഴ്സ് എടുത്ത ചിത്രങ്ങൾ ഫാൻസ് പേജിലും മറ്റുമായി വൈറൽ ആയിക്കൊണ്ടിരിക്കാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് ജീനയാണ് ഭാവനയെ സാരിയിൽ സുന്ദരിയാക്കി ഒരുക്കിയത്.
4/10
Photo Credit: Bhavana Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഭാവന എത്തിയിരിക്കുന്നത്. ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
5/10
Photo Credit: Bhavana Instagram
Share
കുറച്ചു നാളായി മലയാളം സിനിമയിൽ ഭാവനയെ കാണുന്നില്ലേലും മറ്റു പരിപാടികളായി ഭാവന കേരളത്തിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ. ഭാവനയുടെ ക്യൂട്ട് ചിരി സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കാണ്.
6/10
Photo Credit: Bhavana Instagram
Share
കിടിലന്‍ ഫോട്ടോകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഭാവന. അടിപൊളി മേക്കോവറിലാണ് ഭാവന എത്തിയിരിക്കുന്നത്.
7/10
Photo Credit: Bhavana Instagram
Share
അതീവ സുന്ദരിയായി ഭാവന. ഭാവനയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/10
Photo Credit: Bhavana Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
9/10
Photo Credit: Bhavana Instagram
Share
വീണ്ടും കേരളത്തിൽ സജീവമായിരിക്കാണ് ഭാവന. താരത്തിന്റെ മലയാള സിനിമയിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കാണ് മലയാളി പ്രേക്ഷകർ.


Click it and Unblock the Notifications