Home / Photos
'നൃത്തം ചെയ്യുമ്പോൾ എന്ത് സുന്ദരിയാണ് ഭാവന'..നടിയുടെ കിടിലൻ ഡാൻസ്.... ഏറ്റവും പുതിയ ചിത്രങ്ങൾ വൻ വൈറൽ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
പിസ്ത പച്ച ചൂരിദാറാണ് ചടങ്ങിന് ഭാവന അണിഞ്ഞത്
2/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
'നൃത്തം ചെയ്യുമ്പോൾ എന്ത് സുന്ദരിയാണ് ഭാവന'..നടിയുടെ കിടിലൻ ഡാൻസ്.... ഏറ്റവും പുതിയ ചിത്രങ്ങൾ വൻ വൈറൽ
3/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
അട്ടപ്പാടിയിൽ ഒരു സ്വകാര്യ ചടങ്ങിനെത്തിപ്പോഴുള്ള ഭാവനയുടെ ഡാൻസ് ആണ് വൈറൽ ആകുന്നത്.
4/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
ഫാൻ ഗ്രൂപ്പുകൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
5/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
ആസിഫ് അലിക്കൊപ്പം ഭാവന ചെയ്ത ഹണി ബീ 2 വിലെ ഗാന രംഗത്തിനാണ് താരം ചുവട് വെയ്ക്കുന്നത്
6/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവന ചില പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിൽ എത്താറുണ്ട്
7/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
കന്നഡ നിർമ്മാതാവ് കൂടിയായ നവീനാണ് ഭാവനയുടെ ഭർത്താവ്
8/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം
9/20
Photo Credit: https://www.youtube.com/watch?v=thxYRqIV4Rg,https://www.instagram.com/bhavzmenon/
Share
കുറച്ചുനാളുകളായി മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം.

Click it and Unblock the Notifications