Home / Photos
'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്
By Rakhi
'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
നിങ്ങളെ വലിയ ഇഷ്ടമാണെന്നും പലരും കുറിച്ചു
2/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ് നടി ഭാവന
3/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
പലപ്പോഴും അവർ തന്റെ പുതിയ ഫോട്ടോകൾ എല്ലാം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യാറുണ്ട്
4/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
അതെല്ലാം വൈറലാകാറുമുണ്ട്
5/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കിട്ടിരിക്കുകയാണ് ഭവന
6/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
വെള്ള ജീൻസും ടോപ്പും അതിനൊരു ഡെനിം കോട്ടുമാണ് വേഷം
7/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
ചിരിച്ച് , വളരെ ആത്മവിശ്വാസത്തോടെയാണ് നടി ഫോട്ടോകളിൽ
8/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
ബ്ലൂം & ഗ്രോ എന്നാണ് കാപ്ഷൻ
9/20
Photo Credit: https://www.instagram.com/p/Ca_Z87qKSzK/
Share
നിമിഷ നേരങ്ങൾ കൊണ്ട് ചിത്രം വൈറലായിരിക്കുകയാണ്

Click it and Unblock the Notifications