Home / Photos
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍
By Ajmal MK
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/bhavzmenon/
Share
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ റീല്‍ വൈറലായി കഴിഞ്ഞു
2/17
Photo Credit: https://www.instagram.com/bhavzmenon/
Share
ആദ്യ ചിത്രം മുതല്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു
3/17
Photo Credit: https://www.instagram.com/bhavzmenon/
Share
മലയാളത്തിന് പുറമെ അന്യഭാഷകളിലും താരം സജീവമായിരുന്നു..
4/17
Photo Credit: https://www.instagram.com/bhavzmenon/
Share
മികച്ച ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് താരം ജീവന് നല്കി
5/17
Photo Credit: https://www.instagram.com/bhavzmenon/
Share
2017 ന് ശേഷം മലയാളത്തില്‍ താരം സജീവമല്ല
6/17
Photo Credit: https://www.instagram.com/bhavzmenon/
Share
പൃഥിരാജ് നായകനായ ആദം ജോണായിരുന്ന ഭാവന പ്രധാന കഥാപാത്രമായി മലയാളത്തില്‍ റിലീസായ അവസാന ചിത്രം
7/17
Photo Credit: https://www.instagram.com/bhavzmenon/
Share
അടുത്തിടെയായി ഇന്‍സ്റ്റഗ്രാമിലും ഏറെ സജീവമാണ് താരം
8/17
Photo Credit: https://www.instagram.com/bhavzmenon/
Share
നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിനുള്ളത്
9/17
Photo Credit: https://www.instagram.com/bhavzmenon/
Share
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ഒരു റീലും വൈറലായി മാറുകയാണ്

Click it and Unblock the Notifications