Home / Photos
'കണ്ണെടുക്കാനാകില്ല'വാലന്റൈൻസ് ദിനത്തിൽ റെഡിൽ സ്റ്റൈലിഷ് ലുക്കിൽ ഭാവന..'ലൗ' ഇട്ട് നിറച്ച് ആരാധകർ..വൈറൽ '
By Rakhi
'കണ്ണെടുക്കാനാകില്ല'വാലന്റൈൻസ് ദിനത്തിൽ റെഡിൽ സ്റ്റൈലിഷ് ലുക്കിൽ ഭാവന..'ലൗ' ഇട്ട് നിറച്ച് ആരാധകർ..വൈറൽ '
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/bhavzmenon/
Share
റെഡ് വസ്ത്രത്തിലാണ് പുതിയ ഫോട്ടോകൾ
2/20
Photo Credit: https://www.instagram.com/bhavzmenon/
Share
തന്റെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം ആരാധകരുമായി ഭാവന പങ്കിടാറുണ്ട്.
3/20
Photo Credit: https://www.instagram.com/bhavzmenon/
Share
ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ പുതിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് താരം
4/20
Photo Credit: https://www.instagram.com/bhavzmenon/
Share
മൂന്ന് ഫോട്ടോകളാണ് താരം പങ്കിട്ടത്
5/20
Photo Credit: https://www.instagram.com/bhavzmenon/
Share
നിങ്ങളുടെ ഇന്നത്തെ ദിവസം പ്രണയം നിറഞ്ഞതാകട്ടെ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്
6/20
Photo Credit: https://www.instagram.com/bhavzmenon/
Share
ചുവപ്പിൽ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
7/20
Photo Credit: https://www.instagram.com/bhavzmenon/
Share
കണ്ണെടുക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്
8/20
Photo Credit: https://www.instagram.com/bhavzmenon/
Share
ക്യൂട്ട് ചിത്രങ്ങളാണെന്ന് ചിലരുടെ കമന്റ്
9/20
Photo Credit: https://www.instagram.com/bhavzmenon/
Share
നടിക്ക് വാലന്റൈൻ ദിന ആശംസകൾ നേർന്ന് ആരാധകർ ഫോട്ടോയ്ക്ക് 'ലൗ' നിറയ്ക്കുകയാണ്

Click it and Unblock the Notifications