Home / Photos
Bhavana: ഇത്ര സിംപിളായിരുന്നോ ഭാവന, സിംപിള്‍ ലുക്കിലും ക്യൂട്ടായി ഭാവന, പുത്തന്‍ ചിത്രങ്ങള്‍ കാണാം...
By NEETHU BABY
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഭാവന. താരം പങ്കുവച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Bhavana Instagram
Share
സിംപിള്‍ ലുക്കിലും ക്യൂട്ടായി ഭാവന, വൈറല്‍ ചിത്രങ്ങള്‍ കാണാം....
2/10
Photo Credit: Bhavana Instagram
Share
ചുവന്ന നിറത്തിലുള്ള കുര്ത്തയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ സിംപുള് ഡ്രസാണ് താരം അണിഞ്ഞിരിക്കുന്നത്.
3/10
Photo Credit: Bhavana Instagram
Share
മിനിമല്‍ ലുക്കിലും സുന്ദരിയാണ് താരം. ലൈറ്റ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
4/10
Photo Credit: Bhavana Instagram
Share
സ്വാസ്ഥികിലേതാണ് ഭാവനയുടെ കോസ്റ്റിയൂമ്സ്. കോളേര്‍ഡ് സ്ലിറ്റ്ലെസ്സ് കുര്‍ത്തയാണ്.
5/10
Photo Credit: Bhavana Instagram
Share
ഹരി തിരുമലയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഒരേ സ്ഥലത്ത് നിന്നുമുള്ള പല തരത്തിലുള്ള പോസിലുള്ള ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്.
6/10
Photo Credit: Bhavana Instagram
Share
ആരാധകര്‍ കമന്റും ലൈക്കുകളുമായെത്തി. ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
7/10
Photo Credit: Bhavana Instagram
Share
നീണ്ട് ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവാനൊരുങ്ങുകയാണ് ഭാവന. അഞ്ച് വര്‍ഷത്തോളമാണ് താരം മലയാളസിനിമയില്‍ നിന്നും വിട്ടു നിന്നത്.
8/10
Photo Credit: Bhavana Instagram
Share
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചത്തിയത്. ഷറഫുദ്ദീനായിരുന്നു ചിത്രത്തിലെ നായകന്.
9/10
Photo Credit: Bhavana Instagram
Share
മലയാളത്തില്‍ നിന്നും ഇടവേളയോടുത്തിരുന്നെങ്കിലും കന്നടയില്‍ താരം സജീവമായിരുന്നു. റാണിയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ സിനിമ.


Click it and Unblock the Notifications