Home / Photos
'ഞാൻ തന്നെ ഡ്രാമ ക്വീൻ'; കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ
By Rakhi
'ഞാൻ തന്നെ ഡ്രാമ ക്വീൻ';
കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ഇത്തവണ വൈറൽ ആയിരിക്കുന്നത് ഭാവനയും സുഹൃത്ത് ശിൽപയും ഒന്നിച്ചുള്ള ഒരു വീഡിയോ ആണ്
2/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകൾ നടി പങ്കുവെയ്ക്കാറുണ്ട്
3/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ഫോട്ടോകളെല്ലാം പെട്ടെന്ന് വൈറലാകാറുമുണ്ട്
4/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ബെസ്റ്റ് ഫ്രണ്ടിനോട് ചോദിക്കുന്ന 14 ചോദ്യങ്ങളോട് ഇരുവരും പ്രതികരിക്കുന്നതാണ് വീഡിയോ
5/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
രസകരമാണ് ഇരുവരുടേയും പ്രതികരണങ്ങൾ
6/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ഓരോ ചോദ്യങ്ങൾക്കും ചിരിയടക്കാനാകെ ഇരുവരും പ്രതികരിക്കുന്നത് വീഡിയോയിൽ കാണാം
7/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ആരാണ് മെസേജുകൾക്ക് മറുപടി നൽകുകയെന്ന് ചോദിക്കുമ്പോൾ താനെന്ന് ഭാവന പറയുന്നു
8/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
കൂട്ടുകാരികളിൽ ആരാണ് തമാശക്കാരിയെന്ന ചോദ്യത്തിന് താനെന്നും ഭാവന
9/20
Photo Credit: https://www.instagram.com/p/CbjkJxJKFtA/
Share
ആരാണ് ഡ്രാമ ക്യൂൻ എന്ന ചോദ്യത്തിന് താൻ തന്നെയെന്ന് ഭാവന

Click it and Unblock the Notifications