Home / Photos
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും
By Ajmal MK
അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/bavana_menon/
Share
നിലവില്‍ ഭര്‍ത്താവിനൊപ്പം ബംഗളൂരുവിലാണ് താരത്തിന്റെ താമസം
2/10
Photo Credit: https://www.instagram.com/bavana_menon/
Share
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടെ താരമാണ് ഭാവന
3/10
Photo Credit: https://www.instagram.com/bavana_menon/
Share
വിവാഹത്തോടെ കുറച്ച് നാള് അഭിനയ രംഗത്ത് നിന്നും വിട്ട് നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.
4/10
Photo Credit: https://www.instagram.com/bavana_menon/
Share
2019 ല്‍ 99 എന്ന കന്നട ചിത്രവും 2021 ല്‍ ഇന്‍സ്പെക്ടര്‍ വിക്രം എന്ന ചിത്രവും താരത്തിന്റേതായി പുറത്തിറങ്ങി.
5/10
Photo Credit: https://www.instagram.com/bavana_menon/
Share
തമിഴ് ഹിറ്റായ 96 ന്റെ റീമേക്കായിരുന്നു 99
6/10
Photo Credit: https://www.instagram.com/bavana_menon/
Share
ആദം ജോണ്‍ ആണ് ഭാവനയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം
7/10
Photo Credit: https://www.instagram.com/bavana_menon/
Share
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം
8/10
Photo Credit: https://www.instagram.com/bavana_menon/
Share
ഇപ്പോഴിതാ അനാര്‍ക്കലിയിലുള്ള തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം
9/10
Photo Credit: https://www.instagram.com/bavana_menon/
Share
ലൈറ്റ് യെല്ലോ അനാര്‍ക്കലിയാണ് താരം ധരിച്ചിരിക്കുന്നത്.

Click it and Unblock the Notifications