Home / Photos
Bhavana: കലക്കൻ ലുക്കിൽ ഭാവന... ആരാധകരെ ചിരിയിൽ മയക്കി നടി; ,സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. മികച്ച അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങ് ഉള്ള നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
ഹൈ വോൾട്ടേജ് ചിരിയുമായി ഭാവന... കലക്കൻ ലുക്കിൽ ആരാധകരെ മയക്കി നടി, ഇൻസ്റ്റാഗ്രാമിൽ വൈറലായ നടിയുടെ പുതിയ ചിത്രങ്ങൾ കാണാം
2/10
Photo Credit: Instagram
Share
സൂപ്പർ ലുക്കിലാണ് ഭാവന വന്നിരിക്കുന്നത്. എന്നത്തേയുംപ്പൊലെ നടിയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി മലയാളികൾ ചിത്രങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു.
3/10
Photo Credit: Instagram
Share
ജ്വല്ലറിയുടെ ഉൽഘാടന ചടങ്ങിന് എത്തിയതാണ് നടി. തന്റെ ആരാധകർക്കൊപ്പം നിന്നും സെൽഫികൾ എടുക്കാനും ഭാവന മുന്നിൽ തന്നെ ഉണ്ടായിരുന്നു.
4/10
Photo Credit: Instagram
Share
ചിരിയാണ് സാറെ മെയിൻ... കലക്കൻ ചിരിയുമായാണ് നടി എത്തിയത്. ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ ആകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
5/10
Photo Credit: Instagram
Share
ഈ ചിരിയാണ് ഇത്രയും കാലം ഞങ്ങൾ മിസ്സ് ചെയ്തത് എന്നുള്ള കമന്റുകൾ വരുന്നുണ്ട്. നടിയുടെ ഔട്ട്ഫിറ്റ് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടുക്കഴിഞ്ഞു.
6/10
Photo Credit: Bhavana Instagram
Share
താരം ആക്രമിക്കപ്പെട്ടപ്പോൾ മുതൽ മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. നീണ്ട ഇടവേളക്ക് വിരാമമിട്ട് ഈ വർഷമാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തിയത്.
7/10
Photo Credit: Bhavana Instagram
Share
ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു ആയിരുന്നു സിനിമ. ഫീൽഗുഡ് ജോണറിൽ എത്തിയ ചിത്രം തിയേറ്ററിൽ വലിയ രീതിയിൽ ഹിറ്റായിരുന്നു.
8/10
Photo Credit: Bhavana Instagram
Share
മലയാളത്തിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് നടി ആക്രമിക്കപ്പെടുന്നത്. നീതിക്ക് വേണ്ടി ഇന്നും നിയമ യുദ്ധം നടത്തുന്ന താരത്തിന് കേരളത്തിലെ ജനങ്ങൾ വലിയ സപ്പോർട്ട് ആണ് നൽകുന്നത്.
9/10
Photo Credit: Bhavana Instagram
Share
സൗത്ത് ഇന്ത്യയിൽ വലിയ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും നടി സജീവമായിരുന്നു.


Click it and Unblock the Notifications