Home / Photos
കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന
By Ajmal MK
കറുപ്പിൽ സ്വർണ നിറം: പുത്തന്‍ സാരിയില്‍ സ്റ്റൈലിഷായി നടി ഭാവന
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞു
2/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
പുത്തന്‍ ചിത്രങ്ങളുമായി നടി ഭാവന
3/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
4/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്യോൻസുകളുള്ള സാരിയാണ് താരം അണിഞ്ഞത്
5/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
സാരിയിലുള്ള ഒരു വീഡിയോയും ഭാവന പങ്കുവെച്ചിട്ടുണ്ട്.
6/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
മലയാള സിനിമയിൽ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്
7/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്
8/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
9/10
Photo Credit: https://www.instagram.com/p/CVFumWCFJfU/?utm_medium=copy_link
Share
ഒരു മാലാഖയെപ്പോലെ

Click it and Unblock the Notifications