Home / Photos
ആഘോഷമാക്കി ഭാവന; തിരിച്ചുവരവ് പൊളിക്കും... ഷറഫുദ്ദീനൊപ്പം ചിത്രങ്ങള്‍
By Ashif N
ആഘോഷമാക്കി ഭാവന; തിരിച്ചുവരവ് പൊളിക്കും... ഷറഫുദ്ദീനൊപ്പം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Actress Bhavana Instagram
Share
ഭാവനയുടെ തിരിച്ചുവരവ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
2/13
Photo Credit: Actress Bhavana Instagram
Share
ഫോട്ടോ ഷൂട്ടുകളും ഭാവന പങ്കുവയ്ക്കാറുണ്ട്.
3/13
Photo Credit: Actress Bhavana Instagram
Share
ഭാവനയുടെ മിക്ക ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
4/13
Photo Credit: Actress Bhavana Instagram
Share
നമ്മള് എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് ഭാവന സിനിമാ രംഗത്തെത്തിയത്
5/13
Photo Credit: Actress Bhavana Instagram
Share
ഷറഫുദ്ദീനാണ് പുതിയ ചിത്രത്തിലെ നായകന്
6/13
Photo Credit: Actress Bhavana Instagram
Share
മലയാളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇതര ഭാഷാ ചിത്രങ്ങളില്‍ അവര്‍ സജീവമായിരുന്നു
7/13
Photo Credit: Actress Bhavana Instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. ഷറഫുദ്ദീനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഭാവന
8/13
Photo Credit: Actress Bhavana Instagram
Share
അടുത്തിടെ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന കാര്യം ഭാവന പറഞ്ഞിരുന്നു.
9/13
Photo Credit: Actress Bhavana Instagram
Share
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് ഭാവന അവസാനം അഭിനയിച്ച മലയാള ചിത്രം.


Click it and Unblock the Notifications