Home / Photos
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും
By Alaka KV
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: lakshmipriya instagram
Share
സാരിയില്‍ സുന്ദരിയായി ലക്ഷ്മി പ്രിയ. ലക്ഷ്മി പങ്കുവെച്ച ചിത്രം വൈറലാവുകയാണ്. ലക്ഷ്മി സുന്ദരിയായിട്ടണ്ടെന്നാണ് ആരാധകരുടെ കമന്റ്...
2/8
Photo Credit: lakshmipriya instagram
Share
ടെലിവിഷന്‍ സീരിലുകളിലൂടെയാണ് ലക്ഷ്മിപ്രിയ പ്രേക്ഷകര്‍ക്ക് സുപരിചിതയാവുന്നത്. പിന്നീട് സിനിമകളില്‍ അഭിനയിച്ചു. ബിഗ്ബോസ് മലയാളം സീസണണ്‍ 4 ലൂടെ ആരാധകരുടെ എണ്ണം കൂടി..
3/8
Photo Credit: lakshmipriya instagram
Share
2005ല്‍ നരന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
4/8
Photo Credit: lakshmipriya instagram
Share
നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ ലക്ഷ്മിപ്രിയ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങള്‍ വിവാദത്തിന് കാരണമാവാറുണ്ട്...
5/8
Photo Credit: lakshmipriya instagram
Share
നിമിഷയുമായും ലക്ഷ്മിപ്രിയ വലിയ വഴക്ക് ഉണ്ടാക്കിയിരുന്നു. റിയാസിനെ പലതവണ ലക്ഷ്മിപ്രിയ പരിഹസിക്കുകയും ചെയ്തു.
6/8
Photo Credit: lakshmipriya instagram
Share
ബിഗ്ബോസില്‍ തന്റെ അഭിപ്രായം കാരണം മറ്റ് പല സമത്സരാര്ത്ഥികളുമായി പലതവണ തര്‍ക്കം ഉണ്ടായിട്ടുണ്ട്...
7/8
Photo Credit: lakshmipriya instagram
Share
സബീന ലത്തീഫ് എന്നായിരുന്നു ലക്ഷ്മിയുടെ പേരെങ്കിലും പതിനെട്ടാം വയസില്‍ വിവാഹം കഴിഞ്ഞതോടെയാണ് ലക്ഷ്മിപ്രിയ എന്ന് സ്വീകരിച്ചത്
8/8
Photo Credit: lakshmipriya instagram
Share
ബിഗ്ബോസില്‍ അവസാനം ദിവസം വരെ ലക്ഷ്മിപ്രിയയ്ക്ക് നില്ക്കാന് കഴിഞ്ഞിരുന്നു. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞില്ല.


Click it and Unblock the Notifications