Home / Photos
ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ
By Ajmal MK
ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: kalyani's instagram
Share
കല്യാണിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
2/13
Photo Credit: kalyani's instagram
Share
പ്രശസ്ത സിനിമ താരം ബിന്ദു പണിക്കരുടെ മകളാണ് കല്യാണി
3/13
Photo Credit: kalyani's instagram
Share
വെസ്റ്റേൺ ലുക്കിലാണ് താരപുത്രി തിളങ്ങിയത്
4/13
Photo Credit: kalyani's instagram
Share
ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
5/13
Photo Credit: kalyani's instagram
Share
കല്യാണി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരിനൊപ്പം...
6/13
Photo Credit: kalyani's instagram
Share
കല്യാണിക്ക് വിജയകരമായ ഒരു ഭാവി ആശംസിക്കുന്നു-ജോ അടൂർ പറഞ്ഞു.
7/13
Photo Credit: kalyani's instagram
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.
മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് ഫോട്ടോഷൂട്ടിനു പിന്നിൽ. ...
8/13
Photo Credit: kalyani's instagram
Share
പുതിയ ലുക്കിലുള്ള നിരവധി വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്.
9/13
Photo Credit: kalyani's instagram
Share
‘V’ നെക് ക്രോപ് ടോപ്പും ബോട്ടം ഹൈ വെയ്സിറ്റ് പാന്റ്സുമാണ് കല്യാണിയുടെ വേഷം


Click it and Unblock the Notifications