Home / Photos
ഉഫ്...ഒന്നും പറയാനില്ല, ഇത് ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍
By Swaroop TK
ഉഫ്...ഒന്നും പറയാനില്ല, ഇത് ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: deepti sati insta page
Share
ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍
2/12
Photo Credit: deepti sati insta page
Share
കൂടുതലും താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകര്‍ വൈറലാകാറുള്ളത്.
3/12
Photo Credit: deepti sati insta page
Share
ദീപ്തി പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.
4/12
Photo Credit: deepti sati insta page
Share
സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തു ഭംഗിയാണ് കാണാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്
5/12
Photo Credit: deepti sati insta page
Share
വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകളാണ് ദീപ്തി പങ്കുവയ്ക്കുന്നത്
6/12
Photo Credit: deepti sati insta page
Share
ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
7/12
Photo Credit: deepti sati insta page
Share
ലളിതം സുന്ദരമായിരുന്നു ദീപ്തിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.
8/12
Photo Credit: deepti sati insta page
Share
പൃഥിരാജുമൊത്തുള്ള അനുഭവങ്ങൾ താരം മിക്ക അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു.
9/12
Photo Credit: deepti sati insta page
Share
മലയാള സിനിമ രംഗത്ത് സജീവമായ ദീപ്തി അടുത്തിടെ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം നടി ഒന്നിച്ചഭിനയിച്ചിരുന്നു.


Click it and Unblock the Notifications