Home / Photos
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Deepti Sati Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദീപ്തി സതി. ഇപ്പോഴിതാ ബ്ലാക്ക് ബോഡികോൺ ഗൗണിൽ ഹോട്ട് ആന്‍ഡ് ക്യൂട്ട് ലുക്കിൽ വന്നിരിക്കുന്ന ദീപ്തി സതിയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്.
2/9
Photo Credit: Deepti Sati Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സതി. ചെറിയ കാലയളവിൽ തന്നെ വളരെ പെട്ടെന്നായിരുന്നു ദീപ്തി സതി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
3/9
Photo Credit: Deepti Sati Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ദീപ്തി സതി. പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ജിബിൻ സോമചന്ദ്രനാണ് ദീപ്തിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/9
Photo Credit: Deepti Sati Instagram
Share
അടിപൊളി മേക്കോവറിലാണ് ദീപ്തി സതി എത്തിയിരിക്കുന്നത്. ദീപ്തി സതിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
5/9
Photo Credit: Deepti Sati Instagram
Share
അതീവ സുന്ദരിയായി ദീപ്തി സതി. സ്റ്റൈലിഷ് ലുക്കിലാണ് ദീപ്തി സതി എത്തിയിരിക്കുന്നത്.
6/9
Photo Credit: Deepti Sati Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
7/9
Photo Credit: Deepti Sati Instagram
Share
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
8/9
Photo Credit: Deepti Sati Instagram
Share
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍
9/9
Photo Credit: Deepti Sati Instagram
Share
ഹോട്ട് ആന്‍ഡ് ക്യൂട്ട്; ദീപ്തി... എജ്ജാതി ലുക്ക്, വൈറല്‍ ചിത്രങ്ങള്‍


Click it and Unblock the Notifications