Home / Photos
Deepti Sati: എന്റമ്മോ... ദീപ്തി ഇത് എന്തൊരു ലുക്ക്, സാരിയിൽ ഒരു രക്ഷയുമില്ലെന്ന് ആരാധകര്
By Roshily Roy
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നടിമാരിൽ ഒരാളാണ് ദീപ്തി സതി. മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാവാൻ ദീപ്തിക്ക് കഴിഞ്ഞു. ഇപ്പോഴിതാ സാരിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ ദീപ്തിയാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Deepti Sati Instagram
Share
ലവ് വിത്ത് യെല്ലോ... സാരിയിൽ ഗ്ലാമർ ലുക്കിൽ ദീപ്തി, ചിത്രങ്ങൾ കാണാം.
2/7
Photo Credit: Deepti Sati Instagram
Share
മോഡലിങ്ങിൽ നിന്ന് അഭിനയ രംഗത്തേക്ക് വന്ന താരമാണ് ദീപ്തി സതി. മലയാളത്തിൽ സജീവമായ താരം അന്യ ഭാഷകളിലും തിളങ്ങി നിൽക്കുകയാണ്.
3/7
Photo Credit: Deepti Sati Instagram
Share
ഇപ്പോഴിതാ മഞ്ഞ സാരിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ ദീപ്തിയുടെ ചിത്രങ്ങൾ തരംഗം ആയിരിക്കയാണ്. ഹോട്ട് സുന്ദരി ഒരു രക്ഷയുമില്ലെന്നാണ് ആരാധകർ പറയുന്നത്.
4/7
Photo Credit: Deepti Sati Instagram
Share
'മിസ് ചാന്ദനി വൈബ്സ്, ബട്ട് ഇൻ യെല്ലോ...' എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറുപ്പായി ദീപ്തി എഴുതിയത്.
5/7
Photo Credit: Deepti Sati Instagram
Share
പ്ലാൻ ബി ആക്ഷന്റെ ബാനറിൽ ഫോട്ടോഗ്രാഫർ ജിബിനാണ് ദീപ്തിയുടെ പുത്തൻ ലുക്ക് ക്യാമറയിലാക്കിയത്. മേക്കപ്പ് ആർട്ടിസ്റ് ലക്ഷ്മി സനീഷാണ് ദീപ്തിയുടെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.
6/7
Photo Credit: Deepti Sati Instagram
Share
സ്റ്റൈലിസ്റ്റ് ജോബിനാ വിൻസെന്റാണ് ദീപ്തിയുടെ സ്റ്റൈലിസ്റ്റായി വർക്ക് ചെയ്തത്. ദീപ്തി സതിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിമാറിയിരിക്കയാണ്.
7/7
Photo Credit: Deepti Sati Instagram
Share
മലയാളത്തിലെ തകർപ്പൻ നടിയാണ് ദീപ്തി സതി. ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങാറുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.


Click it and Unblock the Notifications