Home / Photos
നിലാവുപോലെ സുന്ദരി... ലെഹങ്കയിൽ സൂപ്പർ ഹോട്ടായി ദീപ്തി സതി, പുത്തൻ ചിത്രങ്ങൾ കാണാം.
By Roshily Roy
നിലാവുപോലെ സുന്ദരി... ലെഹങ്കയിൽ സൂപ്പർ ഹോട്ടായി ദീപ്തി സതി, പുത്തൻ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Deepti Sati Instagram
Share
യുവ നായികമാരിൽ ഹോട്ട് സുന്ദരിയാണ് ദീപ്തി സതി. മോഡലിങ്ങിൽ നിന്ന് അഭിനയ രംഗത്തേക്ക് വന്ന ദീപ്തി സതി ലാൽ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.
2/10
Photo Credit: Deepti Sati Instagram
Share
2012 ലെ മിസ് കേരള കിരീടം നേടിയ താരമാണ് ദീപ്തി. 2014-ൽ മിസ് ഫെമിന ഇന്ത്യയിലെ മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാളായിരുന്നു ദീപ്തി. അങ്ങനെ മോഡലിങ് നിന്ന് അഭിനയ രംഗത്തേക്ക് വന്നെങ്കിലും ഒരുപാട് ചിത്രങ്ങളിലൊന്നും ദീപ്തി അഭിനയിച്ചിട്ടില്ല.
3/10
Photo Credit: Deepti Sati Instagram
Share
2019-ൽ പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിൽ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിൽ ദീപ്തി അഭിനയിച്ചിരുന്നു. മഞ്ജു വാര്യർക്ക് ഒപ്പം ലളിതം സുന്ദരം എന്ന സിനിമയാണ് ദീപ്തിയുടെ ഏറ്റവും അവസാനം ഇറങ്ങിയ മലയാള സിനിമ.
4/10
Photo Credit: Deepti Sati Instagram
Share
എങ്കിലും അഭിനയ മികവ് കൊണ്ട് തന്റേതായ ഒരു സ്ഥാനം ദീപ്തി നേടിയെടുത്തിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലൂടെയാണ് ദീപ്തി പ്രേക്ഷക ശ്രദ്ധ നേടിയത്.
5/10
Photo Credit: Deepti Sati Instagram
Share
ഇപ്പോഴിതാ ഗ്ലാമർ ലുക്കിൽ വന്നിരിക്കുന്ന ദീപ്തിയുടെ ചിത്രങ്ങളാണ് വൈറൽ. ബ്ലാക്ക് ടോപ്പും ചെറിയ പാവാടയുമാണ് ദീപ്തിയുടെ വേഷം. വയറ് കാണിച്ചു സ്റ്റൈലിഷ് ലുക്കിലാണ് ദീപ്തി ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.
6/10
Photo Credit: Deepti Sati Instagram
Share
പ്ലാൻ ബി ആക്ഷൻസിന്റെ ബാനറിൽ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിബിൻ സോമചന്ദ്രനാണ് ദീപ്തിയുടെ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "കോസ്മിക് സ്പോട്ട്ലൈറ്റ് നിങ്ങളെ ചൂണ്ടിക്കാണിക്കുന്നില്ല; അത് നിങ്ങളുടെ ഉള്ളിൽ നിന്ന് പ്രസരിക്കുന്നു" എന്നാണ് സംയുത ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
7/10
Photo Credit: Deepti Sati Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ദീപ്തി സതി. അടിപൊളി മേക്കോവറിലാണ് ദീപ്തി സതി എത്തിയിരിക്കുന്നത്.
8/10
Photo Credit: Deepti Sati Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തി സതി. സ്റ്റൈലിഷ് ലുക്കിലാണ് ദീപ്തി സതി എത്തിയിരിക്കുന്നത്.
9/10
Photo Credit: Deepti Sati Instagram
Share
അതീവ സുന്ദരിയായി ദീപ്തി സതി. ദീപ്തി സതിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.


Click it and Unblock the Notifications