Home / Photos
Deepti Sati: ഈദ് ഗ്ലാമറസാക്കി ദീപ്തി സതി... സോഷ്യൽ മീഡിയയിൽ തരംഗമായി മോളിവുഡ് സുന്ദരിയുടെ കലക്കൻ ചിത്രങ്ങൾ
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നടിമാരിൽ മുന്നിലാണ് ദീപ്തി സതി. വെറും ഗ്ലാമർ വേഷങ്ങളിൽ മാത്രം ഒതുങ്ങാതെ മികച്ച അഭിനയ സാധ്യതയുള്ള ചിത്രങ്ങളിലും നടി അഭിനയിക്കാറുണ്ട്. അതിനാൽ തന്നം താരത്തിന് സൗത്തിൽ വലിയ ആരാധകാരാണുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Deepti Sati Instagram
Share
നക്ഷത്രം ഉദിച്ചപോലെ... സൂപ്പർ ഗ്ലാമറസ് ലൂക്കിൽ ദീപ്തി സതി; ആരാധകർക്ക് ഈദ് മുബാറക്ക് ആശംസകളുമായി മോളിവുഡ് സുന്ദരി
2/10
Photo Credit: Deepti Sati Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കുമായാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ കലക്കൻ ചിത്രങ്ങൾക്ക് ലൈക്കും കമന്റും കൊണ്ട് നിറയുകയാണ് ആരാധകർ.
3/10
Photo Credit: Deepti Sati Instagram
Share
ആരാധകർക്കും കുടുംബത്തിന് നടി ഈദ് ആശംസകൾ നേരുന്നുണ്ട്. നടിയുടെ സ്റ്റൈലൻ ലുക്കിന് കമന്റുമായി അനവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ എത്തുന്നത്.
4/10
Photo Credit: Deepti Sati Instagram
Share
ഫെസ്റ്റിവൽ ലുക്കായി നടി ധരിച്ചിരിക്കുന്നത് കലക്കൻ ലഹങ്കയാണ്. എന്നത്തെയുംപ്പോലെ നടിയുടെ മേക്കോവർ ഫാഷൻ ലോകത്ത് വൈറലായിക്കഴിഞ്ഞു.
5/10
Photo Credit: Deepti Sati Instagram
Share
സൗത്തിലെ സൂപ്പർ ഹോട്ട് നായികയാണ് ദീപ്തി സതി. മലയാളത്തിന് പുറമെ അനവധി അന്യഭാഷകളിൽ അഭിനയിക്കാറുണ്ട് താരം.
6/10
Photo Credit: Deepti Sati Instagram
Share
ഒരു നടി എന്ന രീതിയിൽ താരത്തിന് മികച്ച അനവധി കഥാപാത്രങ്ങൾ മലയാളത്തിൽ നിന്നും ലഭിക്കാറുണ്ട്. അതിനാൽ തന്നെ കേരളത്തിൽ ദീപ്തിക്ക് വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്.
7/10
Photo Credit: Deepti Sati Instagram
Share
ലാൽ ജോസ് മലയാളത്തിന് നൽകിയ നടിയാണ് ദീപ്തി. നീന ആയിരുന്നു നടിയുടെ ആദ്യ ചിത്രം. ചിത്രത്തിലൂടെ മികച്ച തുടക്കം തന്നെയാണ് നടിക്ക് മോളിവുഡിൽ ലഭിച്ചത്.
8/10
Photo Credit: Deepti Sati Instagram
Share
ഫാഷൻ ലോകത്ത് നിന്നും സിനിമയിലേക്ക് വന്ന താരമാണ് ഇവർ. അതിനാൽ തന്നെ ഗ്ലാമറസ് വേഷങ്ങൾ നടി വളരെ അനായാസം ചെയ്യാറുണ്ട്.
9/10
Photo Credit: Deepti Sati Instagram
Share
കഴിഞ്ഞ വർഷം നടിക്ക് അനവധി റിലീസുകളാണ് മലയാളത്തിൽ ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ട് പോലെ മികച്ച ധാരാളം ചിത്രങ്ങൾ നടിയെ തേടി എത്താറുണ്ട്.


Click it and Unblock the Notifications