Home / Photos
Deepti Sati: എന്തൊരു ഭംഗിയാണ്, ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം... ലഹങ്കയിൽ ഹോട്ട് ലുക്കിൽ ദീപ്തി സതി
By Roshily Roy
മലയാളികളുടെ പ്രിയ സൂപ്പർ ഗ്ലാമറസ് നടിമാരിൽ ഒരാളാണ് ദീപ്തി സതി. മലയാളി അല്ലെങ്കിലും നിരവധി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാവാൻ ദീപ്തിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ദീപ്തിയുടെ പുത്തൻ ഗ്ലാമർ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Deepti Sati Instagram
Share
ഇത് എന്തൊരു ലുക്ക്... ലഹങ്കയിൽ ഗ്ലാമറസ് ലുക്കില് ഞെട്ടിച്ച് ദീപ്തി; കൂടുതൽ ചിത്രങ്ങൾ കാണാം...
2/7
Photo Credit: Deepti Sati Instagram
Share
മനോഹരമായ ലഹങ്കയിൽ ക്ലാസ്സ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം. ബാംഗ്ലൂരിലുള്ള ഇൻ ഫൈൻ ലൈൻ എന്ന ക്ലോത്തിങ് ഷോപ്പാണ് താരത്തിന് അടിപൊളി മോഡേൺ സ്റ്റൈൽ ലഹങ്ക സമ്മാനിച്ചിരിക്കുന്നത്.
3/7
Photo Credit: Deepti Sati Instagram
Share
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജാക്സൺ ഫ്രാൻസിസാണ് ദീപ്തിയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചിരിക്കുന്നത്. 'കണ്ണുകൾ തിളങ്ങുന്നു...' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടു താരം കുറിച്ചത്.
4/7
Photo Credit: Deepti Sati Instagram
Share
മലയാളത്തിൽ തിളങ്ങി നിൽക്കുന്ന യുവനടിയാണ് ദീപ്തി സതി. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദീപ്തി സതി. നിമിഷ നേരം കൊണ്ടുതന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കയാണ്.
5/7
Photo Credit: Deepti Sati Instagram
Share
അതീവ ഗ്ലാമറസ് ലുക്കിലാണ് ദീപ്തി വന്നിരിക്കുന്നത്. കലക്കൻ ലുക്കിലുള്ള ചിത്രങ്ങൾക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രങ്ങൾക്ക് ആരാധകരുടെ ലൈക്കും കമന്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
6/7
Photo Credit: Deepti Sati Instagram
Share
ഫാഷൻ ലോകത്തെ തിളങ്ങുന്ന താരമാണ് ദീപ്തി. അനവധി മോഡൽ ഷോകളിൽ പങ്കെടുക്കുകയും അനവധി ടൈറ്റിലുകൾ വിൻ ചെയ്യുകയും ചെയ്തിട്ടുണ്ട് നടി.
7/7
Photo Credit: Deepti Sati Instagram
Share
മോഡൽ ആയാണ് താരം കരിയർ തുടങ്ങുന്നത്. പിന്നീടാണ് നടി സിനിമയിലേക്ക് വരുന്നത്. മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നെ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി ഭാഷകളിലെല്ലാം അഭിനയിച്ചു.


Click it and Unblock the Notifications