Home / Photos
ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം
By Athira Sh
ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: deeptisati instagram
Share
വ്യത്യസ്ത വേഷത്തിലും ഭാവത്തിലും ഉളള പുതിയ ചിത്രങ്ങൾ ഇൻസ്റ്റ ഗ്രാമിൽ വൈറലാണ്
2/12
Photo Credit: deeptisati instagram
Share
ദീപ്തി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്
3/12
Photo Credit: deeptisati instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് ദീപ്തി സതി
4/12
Photo Credit: deeptisati instagram
Share
മലയാളത്തിലെ അധികം സിനിമകളിൽ വേഷമിട്ടിട്ടില്ലാത്ത നടിയാണ് ദീപ്തി സതി
5/12
Photo Credit: deeptisati instagram
Share
മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ദീപ്തി സതിയുടേത്
6/12
Photo Credit: deeptisati instagram
Share
‘നീന’ എന്ന സിനിമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം
7/12
Photo Credit: deeptisati instagram
Share
നീന എന്ന സിനിമയെയും നായികയെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു
8/12
Photo Credit: deeptisati instagram
Share
നല്ലൊരു ഡാൻസറും മോഡലും കൂടിയാണ് ദീപ്തി
9/12
Photo Credit: deeptisati instagram
Share
‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ദീപ്തി വേഷമിട്ടിരുന്നു


Click it and Unblock the Notifications