Home / Photos
ഷീ ഈസ് നൈസ്; ദീപ്തി സതിയാണ് ബാക്കി പറയാൻ വയ്യ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ഫാൻസ് പിള്ളേർ
By Athira Sh
ഷീ ഈസ് നൈസ്; ദീപ്തി സതിയാണ് ബാക്കി പറയാൻ വയ്യ; വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ഫാൻസ് പിള്ളേർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: deeptisati instagram
Share
ചുവപ്പിനുളളിൽ ചാടി കളിച്ച് ദീപ്തി സതിയുടെ പുതിയ പടം
2/10
Photo Credit: deeptisati instagram
Share
ലാല്‍ ജോസ് ചിത്രം നീനയിലൂടെയാണ് ദീപ്തി സതി സിനിമയിലെത്തുന്നത്
3/10
Photo Credit: deeptisati instagram
Share
തമിഴിലും കന്നഡയിലും മറാത്തിയിലും താരം അഭിനയിച്ചു
4/10
Photo Credit: deeptisati instagram
Share
ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തിയിരുന്നു താരം
5/10
Photo Credit: deeptisati instagram
Share
മറാത്തിയില്‍ ഗ്ലാമര്‍ വേഷത്തിൽ ആണ് ദീപ്തി എത്തിയത്
6/10
Photo Credit: deeptisati instagram
Share
താരത്തിന്റെ ബിക്കിനി വേഷത്തിലുള്ള രംഗത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു
7/10
Photo Credit: deeptisati instagram
Share
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം
8/10
Photo Credit: deeptisati instagram
Share
ഇൻസ്റ്റ ഗ്രാമിൽ സജ്ജീവമാണ് ദീപ്തി
9/10
Photo Credit: deeptisati instagram
Share
ദീപ്തി ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചത് ലക്കിയിലായിരുന്നു


Click it and Unblock the Notifications