Home / Photos
സാരിയില്‍ അതീവ സുന്ദരിയായി ദേവിക സഞ്ജയ്
By Jithin TP
സാരിയില്‍ അതീവ സുന്ദരിയായി ദേവിക സഞ്ജയ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Instagram
Share
സാരിയില്‍ അതീവ സുന്ദരിയായി ദേവിക സഞ്ജയ്
2/9
Photo Credit: Instagram
Share
മലയാളികളുടെ പ്രിയ നടിയാണ് ദേവിക സഞ്ജയ്
3/9
Photo Credit: Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ദേവികയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്
4/9
Photo Credit: Instagram
Share
ഇപ്പോഴിതാ സാരിയില്‍ സുന്ദരിയായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം
5/9
Photo Credit: Instagram
Share
ആദ്യ ചിത്രമായ ഞാന്‍ പ്രകാശനിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ ദേവികയ്ക്കായി
6/9
Photo Credit: Instagram
Share
ചിത്രത്തില്‍ ടീന മോള് എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്.
7/9
Photo Credit: Instagram
Share
ഈ ചിത്രത്തിനുശേഷം ഷെയിന്‍ നിഗം നായകനായി എത്തിയ ഖുര്‍ബാനി എന്ന ചിത്രത്തില്‍ അഭിനയിച്ചു
8/9
Photo Credit: Instagram
Share
ജയറാം-സത്യന് അന്തിക്കാട്-മീര ജാസ്മിന് കൂട്ടുകെട്ടിലൊരുങ്ങുന്ന മകള്‍ ആണ് അടുത്ത ചിത്രം
9/9
Photo Credit: Instagram
Share
ഈ സിനിമയില്‍ ജയറാമിന്റേയും മീരയുടേയും മകളായിട്ടാണ് ദേവിക അഭിനയിക്കുന്നത്


Click it and Unblock the Notifications