Home / Photos
അമ്പോ കളറായിട്ടുണ്ടല്ലോ......! ഓണം സ്പെഷ്യൽ കപ്പിൾ ഫോട്ടോസുമായി ധന്യയും ജോണും!
By Roshily Roy
അമ്പോ കളറായിട്ടുണ്ടല്ലോ......! ഓണം സ്പെഷ്യൽ കപ്പിൾ ഫോട്ടോസുമായി ധന്യയും ജോണും!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Dhanya Mary Varghese Instagram
Share
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ധന്യ മേരി വർഗീസ്. ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ മത്സരാർഥി കൂടെയായിരുന്ന ധന്യ വളരെ പെട്ടെന്നായിരുന്നു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
2/10
Photo Credit: Dhanya Mary Varghese Instagram
Share
ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി എത്തിരിക്കാണ് ധന്യ മേരി വർഗീസ്. പിങ്ക് ആൻഡ് വൈറ്റ് സാരിയിൽ ട്രഡീഷണൽ ലുക്കിലാണ് ധന്യ എത്തിരിക്കുന്നത്.
3/10
Photo Credit: Dhanya Mary Varghese Instagram
Share
'നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും സമൃദ്ധവും വർണ്ണാഭമായതും ആരോഗ്യകരവും സമ്പന്നവും രസകരവുമായ ഓണം ആശംസിക്കുന്നു! ഈ ഓണക്കാലം നിങ്ങൾക്കെല്ലാവർക്കും ഒരുപാട് ഭാഗ്യവും മനസ്സമാധാനവും സന്തോഷവും നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നൽകട്ടെ!' എന്ന് ധന്യ കുറിച്ചു.
4/10
Photo Credit: Dhanya Mary Varghese Instagram
Share
ധന്യക്കൊപ്പം ഭർത്താവ് ജോണും ഫോട്ടോഷൂട്ടിൽ വന്നിട്ടുണ്ട്. ബൈഹാൻഡ് എന്ന ഫാഷൻ സ്റ്റോറാണ് ധന്യക്കും ജോണിനും ഓണ വസ്ത്രങ്ങൾ നൽകിയിരിക്കുന്നത്.
5/10
Photo Credit: Dhanya Mary Varghese Instagram
Share
ഫാഷൻ ഫോട്ടോഗ്രാഫർ ജീവാസ് എം ആറാണ് ഇരുവരുടെയും സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവ്യാസ് മേക്ക്ഓവർ സ്റ്റുഡിയോയാണ് ധന്യയെ എത്രയും സുന്ദരിയാക്കി അണിയിച്ചു ഒരുക്കിയിരിക്കുന്നത്.
6/10
Photo Credit: Dhanya Mary Varghese Instagram
Share
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനലിസ്റ്റുകളായ ആറ് പേരിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്. തുടക്കം മുതൽ എല്ലാവർക്കും പ്രതീക്ഷയുള്ള മത്സരാർഥിയായിരുന്നെങ്കിലും അഞ്ചാം സ്ഥാനമായി ധന്യക്ക് മടങ്ങേണ്ടി വന്നു.
7/10
Photo Credit: Dhanya Mary Varghese Instagram
Share
അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയത്. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം. സീതാകല്യാണത്തിനു ശേഷമാണ് ധന്യക്ക് ബിഗ് ബോസ്സിൽ അവസരം ലഭിച്ചത്.
8/10
Photo Credit: Dhanya Mary Varghese Instagram
Share
കിടിലന് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടുകയാണ് ധന്യ മേരി. അടിപൊളി മേക്കോവറിലാണ് ധന്യ മേരി വർഗീസ് എത്തിയിരിക്കുന്നത്.
9/10
Photo Credit: Dhanya Mary Varghese Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ധന്യ മേരി വർഗീസ്. സ്റ്റൈലിഷ് ലുക്കിലാണ് ധന്യ എത്തിയിരിക്കുന്നത്.

Click it and Unblock the Notifications