Home / Photos
സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: Jubith Namradath Instgram
Share
ഡോക്യുമെന്ററികളിലൂടെ സംവിധാന രംഗത്തെത്തിയ വ്യക്തിയാണ് ജുബിത്ത്.
2/16
Photo Credit: Jubith Namradath Instgram
Share
രാജീവ് രവി സംവിധാനം ചെയ്ത കമ്മിട്ടിപ്പാടമാണ് ദിവ്യയുടെ ആദ്യ ചിത്രം.
3/16
Photo Credit: Jubith Namradath Instgram
Share
ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
4/16
Photo Credit: Jubith Namradath Instgram
Share
കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം, ആഭാസം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ദിവ്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
5/16
Photo Credit: Jubith Namradath Instgram
Share
തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് ദിവ്യ. അഞ്ച് വര്‍ഷത്തിലധികമായി നാടകത്തില്‍ സജീവമാണിവര്‍.
6/16
Photo Credit: Jubith Namradath Instgram
Share
2018ല്‍ ജുബിത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ദിവ്യ അഭിനയിച്ചിരുന്നു.
7/16
Photo Credit: Jubith Namradath Instgram
Share
വിവാഹത്തിന്റെ ചിത്രങ്ങള്‍ ദിവ്യയും ജുബിത്തും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
8/16
Photo Credit: Jubith Namradath Instgram
Share
നടി ദിവ്യ ഗോപിനാഥ്
9/16
Photo Credit: Jubith Namradath Instgram
Share
പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ വിവാഹ ആഘോഷത്തിന്റെ ഭാഗമായി.


Click it and Unblock the Notifications