Home / Photos
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
By Athira Sh
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്തു; ദിവ്യ ഉണ്ണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: divyaunni instagram
Share
നോട്ടം കൊണ്ട് ആരാധകരെ കയ്യിലെടുത്ത ദിവ്യ ഉണ്ണി
2/10
Photo Credit: divyaunni instagram
Share
ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കിട്ടിരിക്കുന്നത്
3/10
Photo Credit: divyaunni instagram
Share
ഇൻസ്റ്റഗ്രാമിൽ മികച്ച ശ്രദ്ധ ചെലുത്തുന്ന താരങ്ങളിലൊരാളാണ് ദിവ്യ ഉണ്ണി
4/10
Photo Credit: divyaunni instagram
Share
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ സിനിമകളിൽ താരം അഭിനയിച്ചു
5/10
Photo Credit: divyaunni instagram
Share
ഏകദേശം അൻപതോളം സിനിമകളാണ് താരം ആരാധകർക്ക് വേണ്ടി സമ്മാനിച്ചത്
6/10
Photo Credit: divyaunni instagram
Share
നടി ദിവ്യ ഉണ്ണിയെ ആരും മറക്കില്ല മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്
7/10
Photo Credit: divyaunni instagram
Share
ഒരു കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച സിനിമകളിൽ താരം തകർത്താടി
8/10
Photo Credit: divyaunni instagram
Share
ദക്ഷിണേന്ത്യയിലെ ചലച്ചിത്ര താരങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന പട്ടികയിലാണ് ദിവ്യ ഉണ്ണി
9/10
Photo Credit: divyaunni instagram
Share
നർത്തകി എന്ന നിലയിൽ താരം ശ്രദ്ധേയമാണ്


Click it and Unblock the Notifications