Home / Photos
പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ
By Alaka KV
പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Durga Krishna Instagram Page
Share
മലയാളികളുടെ പ്രിയ നായികയാണ് ദുർഗ കൃഷ്ണ
2/11
Photo Credit: Durga Krishna Instagram Page
Share
നല്ലൊരു ക്ലാസിക്കൽ നർത്തകിയുമാണ് ദുർഗ
3/11
Photo Credit: Durga Krishna Instagram Page
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ദുർഗ
4/11
Photo Credit: Durga Krishna Instagram Page
Share
പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ,വൃത്തം, കിംഗ് ഫിഷ്, കൺഫെഷൻസ് ഓഫ് എ കുക്കു, 2020 ൽ പുറത്തിറങ്ങിയ റാം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
5/11
Photo Credit: Durga Krishna Instagram Page
Share
മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്
6/11
Photo Credit: Durga Krishna Instagram Page
Share
ഉടലാണ് ദുർഗ അഭിനയിച്ച പുതിയ സിനിമ
7/11
Photo Credit: Durga Krishna Instagram Page
Share
2017 ൽ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിച്ചത്.
8/11
Photo Credit: Durga Krishna Instagram Page
Share
വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെയ്ക്കാറുണ്ട്.
9/11
Photo Credit: Durga Krishna Instagram Page
Share
ഉടലിലെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്

Click it and Unblock the Notifications