Home / Photos
Durga Krishna: ഇത് മരണമാസ് ലുക്ക്; വെസ്റ്റേൺ ലുക്കിൽ സ്റ്റൈലിഷായി ദുർഗ കൃഷ്ണ, വൈറല്‍ ചിത്രങ്ങള്‍
By Roshily Roy
മലയാള സിനിമയിൽ സമീപകാലത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് ദുർഗ കൃഷ്ണ. ചുരുങ്ങിയ കാലയളവിൽ മോളിവുഡിൽ വളർന്നു വന്ന താരമാണ് ദുർഗ. അഭിനയത്രി എന്നതിലുപരി താരം ഒരു മികച്ച നർത്തകിയാണ്. താരത്തിന്റെ ഏറ്റവും പുതിയ ലുക്കാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Durga Krishna Instagram
Share
ഇത് പൊളിച്ചു... സൂപ്പർ ലുക്കിൽ ആരാധകരെ മയക്കി ദുർഗ കൃഷ്ണ, ചിത്രങ്ങൾ കാണാം
2/7
Photo Credit: Durga Krishna Instagram
Share
മലയാള സിനിമയിലെ തകർപ്പൻ നായികയാണ് ദുർഗ കൃഷ്ണ. പലപ്പോഴും വ്യത്യസ്തമായ അഭിനയം കാഴ്ചവയ്ക്കാറുണ്ട് നടി.
3/7
Photo Credit: Durga Krishna Instagram
Share
ചുരുങ്ങിയ കാലത്തിനുള്ളിലാണ് നടി മലയാളത്തിൽ സജീവമാവുന്നത്. വളരെ ചുരുക്കം സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്.
4/7
Photo Credit: Durga Krishna Instagram
Share
പ്രിഥ്വിരാജ് നായകനായ വിമാനം ആണ് നടിയുടെ ആദ്യ സിനിമ. അതിനുശേഷം ഏഴ് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത്.
5/7
Photo Credit: Durga Krishna Instagram
Share
സോഷ്യൽ മീഡിയയിലൂടെ സജീവമാണ് നടി. നടിയുടെ ഈ വർഷം ഇറങ്ങിയ ഉടൽ എന്ന സിനിമ വലിയ വിവാദനങ്ങൾ സൃഷ്ടിച്ചിരുന്നു.
6/7
Photo Credit: Durga Krishna Instagram
Share
ഉടൽ സിനിമയിൽ ധ്യാൻ ശ്രീനിവാസനോപ്പമുള്ള ഗ്ലാമറസ് സീനുകളും കുടുക്ക് 2025 സിനിമയിലെ ലിപ്ലോക്കും മലയാളികൾ വലിയ രീതിയിൽ ചർച്ചക്ക് വിദേയമാക്കിയിരുന്നു. നെഗറ്റീവ് കമന്റുകൾക്ക് താക്കതായ മറുപടി നൽകാറുണ്ട് താരം.
7/7
Photo Credit: Durga Krishna Instagram
Share
നടിയുടെ വിവാഹം മലയാളകൾക്കിടയിൽ വലിയ വർത്തയായിരുന്നു. നടനും നിർമ്മാതവുമായ അർജുൻ രവീന്ദ്രൻ ആണ് താരാത്തിന്റെ ഭർത്താവ്.


Click it and Unblock the Notifications