Home / Photos
ഇതാണല്ലേ ലെജന്റ്സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
By Jithin TP
ഇതാണല്ലേ ലെജന്റ്സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram Durga Krishna
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുര്‍ഗ കൃഷ്ണ. ചുരുങ്ങിയ നാള് കൊണ്ട് തന്നെ മുന്‍നിര നായികമാരില്‍ ഒരാളാകാന്‍ ദുര്‍ഗ കൃഷ്ണക്ക് സാധിച്ചു
2/12
Photo Credit: Instagram Durga Krishna
Share
ഇപ്പോള്‍ പ്രിയദര്ശന്-എംടി വാസുദേവന്‍ നായര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്നു ഓളവും തീരവും എന്ന ചിത്രത്തിലാണ് ദുര്‍ഗ കൃഷ്ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
3/12
Photo Credit: Instagram Durga Krishna
Share
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങള്‍ ദുര്‍ഗ കൃഷ്ണ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിംഗ് ആയി കൊണ്ടിരിക്കുന്നത്.
4/12
Photo Credit: Instagram Durga Krishna
Share
എംടി വാസുദേവന്‍ നായര്‍, മോഹന്‍ലാല്‍, പ്രിയദര്ശന്, സന്തോഷ് ശിവന് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിഹാസ കലാകാരന്മൊര്ക്കപ്പമുള്ള ദുര്‍ഗ കൃഷ്ണയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
5/12
Photo Credit: Instagram Durga Krishna
Share
ആറുപതിറ്റാണ്ട് മുമ്പ് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയതാണ് 'ഓളവും തീരവും'. ഇത് പിന്നീട് പി.എന്‍. മേനോന് സിനിമയാക്കിയിരുന്നു. നെറ്റ്ഫ്ളിക്സിന് വേണ്ടി ഇത് വീണ്ടും സിനിമയാക്കുകയാണ് പ്രിയദര്ശന്
6/12
Photo Credit: Instagram Durga Krishna
Share
ബാപ്പുട്ടിയായി മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ഉഷാനന്ദിനി അഭിനയിച്ച നായികവേഷത്തില്‍ എത്തുന്നത് ദുര്‍ഗാകൃഷ്ണയാണ്. ക്യാമറയുമായി സന്തോഷ് ശിവന്
7/12
Photo Credit: Instagram Durga Krishna
Share
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് പ്രിയദര്ശന് ഓളവും തീരവും ഒരുക്കുന്നത്. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
8/12
Photo Credit: Instagram Durga Krishna
Share
എം.ടി.യുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിര്‍മിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് 'ഓളവും തീരവും.' നെറ്റ്ഫ്ളിക്സാണ് സ്ട്രീമിങ് പാര്‍ട്ണര്‍.
9/12
Photo Credit: Instagram Durga Krishna
Share
ഉടലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ദുര്‍ഗ കൃഷ്ണ ഓളവും തീരവും സിനിമയിലേക്കെത്തുന്നത്. 2017 ലാണ് ദുര്‍ഗ കൃഷ്ണ സിനിമയിലേക്ക് എത്തുന്നത്.


Click it and Unblock the Notifications