• search
  • Live TV

ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍

By Roshily Roy
| Published: Tuesday, September 13, 2022, 16:49 [IST]
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍
1/8
സൈമ വേദിയിൽ തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം എസ്തര്‍ അനില്‍. എസ്തറിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സൈമ വേദിയിൽ തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം എസ്തര്‍ അനില്‍. എസ്തറിന്റെ പുത്തൻ...
Courtesy: Esther Anil Instagram
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍
2/8
ബ്ലാക്ക് ഡ്രെസ്സിൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എസ്തർ അനിൽ. അടിപൊളി മേക്കോവറിലാണ് എസ്തർ അനിൽ എത്തിയിരിക്കുന്നത്.
ബ്ലാക്ക് ഡ്രെസ്സിൽ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എസ്തർ അനിൽ. അടിപൊളി മേക്കോവറിലാണ് എസ്തർ...
Courtesy: Esther Anil Instagram
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍
3/8
സൌത്ത് ഇന്ത്യന്‍ ഇന്റർനാഷണല്‍ മൂവി അവാർഡ് വേദിയിലാണ് പുത്തന്‍ ലുക്കില്‍ താരമെത്തിയത്. ആരാധക ഗ്രൂപ്പുകളിലും എസ്തറിന്റെ ചിത്രം  വൈറലാണ്.
സൌത്ത് ഇന്ത്യന്‍ ഇന്റർനാഷണല്‍ മൂവി അവാർഡ് വേദിയിലാണ് പുത്തന്‍ ലുക്കില്‍ താരമെത്തിയത്....
Courtesy: Esther Anil Instagram
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍
4/8
സ്റ്റൈലിഷ്  ലുക്കിലാണ് എസ്തർ അനിൽ എത്തിയിരിക്കുന്നത്. എസ്തർ അനിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
സ്റ്റൈലിഷ്  ലുക്കിലാണ് എസ്തർ അനിൽ എത്തിയിരിക്കുന്നത്. എസ്തർ അനിൽ പങ്കുവെക്കുന്ന...
Courtesy: Esther Anil Instagram
ബോളിവുഡ് താരങ്ങള്‍ പിറകില്‍ നില്‍ക്കും; അവാര്‍ഡ് നൈറ്റില്‍ തിളങ്ങി എസ്തര്‍ അനില്‍, ചിത്രങ്ങൾ വൈറല്‍
5/8
അതീവ സുന്ദരിയായി എസ്തർ അനിൽ. എസ്തറിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

6/8
ചുവപ്പില്‍ ഗ്ലാമറസ് ലുക്കിലാണ് എസ്തർ അനില്‍. പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ചുവപ്പില്‍ ഗ്ലാമറസ് ലുക്കിലാണ് എസ്തർ അനില്‍. പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ്...
Courtesy: Esther Anil Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X