Home / Photos
കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Esther Anil Instagram
Share
കുട്ടിയുടുപ്പിട്ട് ഗ്ലാമറസ്സായി എസ്തർ അനിൽ, പുതിയ ചിത്രങ്ങൾ വൈറൽ
2/13
Photo Credit: Esther Anil Instagram
Share
ഇളം പച്ച നിറത്തിലുളള മനോഹരമായ ഉടുപ്പാണ് എസ്തർ അണിഞ്ഞിരിക്കുന്നത്
3/13
Photo Credit: Esther Anil Instagram
Share
മെഴുകുതിരി കയ്യിലേന്തിയുളള ചിത്രത്തിൽ ദേവതയെ പോലെ സുന്ദരിയാണ് എസ്തർ
4/13
Photo Credit: Esther Anil Instagram
Share
പൌർണമി മുകേഷാണ് എസ്തറിന്റെ ഈ മനോഹര ചിത്രങ്ങളെടുത്തിരിക്കുന്നത്
5/13
Photo Credit: Esther Anil Instagram
Share
ഇൻസ്റ്റഗ്രാമിൽ എസ്തറിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉളളത്
6/13
Photo Credit: Esther Anil Instagram
Share
ബാലതാരമായി സിനിമയിലേക്ക് എത്തി നായികയിലേക്ക് വളർന്ന താരമാണ് എസ്തർ അനിൽ
7/13
Photo Credit: Esther Anil Instagram
Share
ദൃശ്യം 1,2 ചിത്രങ്ങളിലെ കഥാപാത്രമാണ് എസ്തറിനെ സിനിമയിൽ കൂടുതൽ ശ്രദ്ധേയയാക്കിയത്
8/13
Photo Credit: Esther Anil Instagram
Share
ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിൽ എസ്തർ നായികയായി അഭിനയിച്ചിട്ടുണ്ട്
9/13
Photo Credit: Esther Anil Instagram
Share
യുവതാരം ഷെയിൻ നിഗത്തിനൊപ്പമാണ് ഓളിൽ എസ്തർ അഭിനയിച്ചത്


Click it and Unblock the Notifications