Home / Photos
വീണ്ടും ഞെട്ടിച്ച് എസ്തര് അനില്‍, സ്ത്രീ സൂര്യനെ പോലെ... അതിപ്പോ ലാഭമായല്ലോ എന്ന് കമന്റ്...
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Share
ദൃശ്യത്തിലൂടെ മലയാളി മനസിലേക്ക് കടന്നുവന്ന കൊച്ചു മിടുക്കി... ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലൊക്കെ സാന്നിധ്യം അറിയിച്ചു. വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ നിറയുന്ന നടി എസ്തര് അനിലിന്റെ വിശേഷങ്ങള്‍ അറിയാം
2/20
Share
നാടന്‍ ലുക്കില്‍ നടി എസ്തര് അനില്‍
3/20
Share
എസ്തറിന്റെ ഓരോ ഫോട്ടോഷൂട്ടും എറെ ചര്‍ച്ചയാവുകയാണ്
4/20
Share
പലതരത്തിലുള്ള കമന്റുകള്‍ എസ്തറിന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതിപ്പോ ലാഭമായല്ലോ എന്നാണ് ഒരാളുടെ പ്രതികരണം.
5/20
Share
കറുപ്പ് വസ്ത്രത്തില്‍ അതിസുന്ദരിയായിട്ടാണ് എസ്തറിന്റെ പുതിയ ഫോട്ടോകള്‍
6/20
Share
സ്ത്രീ സൂര്യനെ പോലെ എന്ന് കുറിച്ചാണ് പുതിയ ചിത്രം എസ്തര് പങ്കുവച്ചിരിക്കുന്നത്.
7/20
Share
നടി എസ്തര് അനില്‍ പങ്കുവച്ച പുതിയ ഫോട്ടോ വ്യത്യസ്തം.
8/20
Share
അനില്‍ എബ്രഹാം-മഞ്ജു അനില്‍ എന്നിവരാണ് എസ്തറിന്റെ മാതാപിതാക്കള്‍
9/20
Share
വയനാട് സ്വദേശിയാണ് എസ്തര് അനില്‍


Click it and Unblock the Notifications