Home / Photos
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍
By Ajmal MK
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/_estheranil/
Share
പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്തർ അനില്‍
2/15
Photo Credit: https://www.instagram.com/_estheranil/
Share
മുംബൈയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/15
Photo Credit: https://www.instagram.com/_estheranil/
Share
ഭക്ഷണ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
4/15
Photo Credit: https://www.instagram.com/_estheranil/
Share
ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്
5/15
Photo Credit: https://www.instagram.com/_estheranil/
Share
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുംബൈയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെക്കുന്നത്
6/15
Photo Credit: https://www.instagram.com/_estheranil/
Share
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് എസ്തര് അനില്‍.
7/15
Photo Credit: https://www.instagram.com/_estheranil/
Share
ബാലതാരമായി സിനമയിലെത്തിയ എസ്തര് ഇന്ന് നായികായി വളര്‍ന്നു കഴിഞ്ഞു.
8/15
Photo Credit: https://www.instagram.com/_estheranil/
Share
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എസ്തര് അഭിനയിച്ചിട്ടുണ്ട്
9/15
Photo Credit: https://www.instagram.com/_estheranil/
Share
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ എസ്തറിന്റെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്നു.

Click it and Unblock the Notifications