Home / Photos
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍
By Ajmal MK
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/_estheranil/
Share
പുതിയ സൈക്കിള്‍ വാങ്ങിച്ച സന്തോഷത്തില്‍ മലാളികളുടെ പ്രിയ താരം എസ്തർ അനില്‍. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
2/12
Photo Credit: https://www.instagram.com/_estheranil/
Share
ഡെനീം ഷോർട്സും അണിഞ്ഞ് സൈക്കിളില്‍ ഇരിക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധിയാളുകളാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/_estheranil/
Share
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് എസ്തര് അനില്‍. ബാലതാരമായിട്ടാണ് സിനമയിലെത്തിയതെങ്കിലും എസ്തര് ഇന്ന് നായികായി വളര്‍ന്നു കഴിഞ്ഞു.
4/12
Photo Credit: https://www.instagram.com/_estheranil/
Share
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ മോഹന്‍ലാലിന്റെ മകളായിട്ടുള്ള എസ്തറിന്റെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്നു.
5/12
Photo Credit: https://www.instagram.com/_estheranil/
Share
2013 ൽ പുറത്തിറങ്ങിയ ദൃശ്യം നടിയുടെ കരിയർ മാറ്റിമറിച്ചു. അനുമോൾ എന്ന കഥാപാത്രം എസ്തറിന് വലിയ ബ്രേക്ക് നൽകി
6/12
Photo Credit: https://www.instagram.com/_estheranil/
Share
ദൃശ്യം തെലുങ്കിലേക്കും തമിഴിലേക്കുമൊക്കെ മൊഴിമാറ്റപ്പെട്ടപ്പോള് നായക കഥാപാത്രത്തിന്റെ ഇളയ മകളായി അഭിനയിച്ച് എസ്തറായിരുന്നു.
7/12
Photo Credit: https://www.instagram.com/_estheranil/
Share
സോഷ്യല്‍ മീഡിയയിലും സജീവമാണ് എസ്തര്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
8/12
Photo Credit: https://www.instagram.com/_estheranil/
Share
താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയില്‍ നേരത്തെ വൈറലായിരുന്നു. ഫോട്ടോഷൂട്ടുകളും ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
9/12
Photo Credit: https://www.instagram.com/_estheranil/
Share
2010 ൽ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം നല്ലവനിലൂടെയായിരുന്നു എസ്തർ അനില്‍ മലയാള സിനിമാ മേഖലയിലേക്ക് കടന്ന് വന്നത്.

Click it and Unblock the Notifications