Home / Photos
Esther Anil: 'ഇതിലിപ്പോൾ ആരാണ് സുന്ദരി എന്ന് കണ്ടുപിടിക്കാൻ പറ്റാതായല്ലോ'; എസ്തറിന്റെ പുതിയ ചിത്രങ്ങൾ..!
By Roshily Roy
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് എസ്തർ അനിൽ. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറാൻ എസ്തറിന് കഴിഞ്ഞു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Esther Anil Instagram
Share
എസ്തര് എന്തൊരു ക്യൂട്ടാണിത്; ഒരു രക്ഷയുമില്ല, അടിപൊളി ചിത്രങ്ങളുമായി താരം, കാണാം
2/7
Photo Credit: Esther Anil Instagram
Share
വൈറ്റ് ലോങ് ഡ്രെസ്സിൽ അതീവ സുന്ദരിയായി എസ്തർ അനിൽ. എസ്തറിന്റെ സഹോദരനും നടനുമായ ഇവാൻ അനിലാണ് എസ്തറിന്റെ പുത്തൻ തകർപ്പൻ ഫോട്ടോകൾക്ക് ക്യാമറ പിടിച്ചത്.
3/7
Photo Credit: Esther Anil Instagram
Share
മേക്കപ്പ് ആർട്ടിസ്റ്റ് പ്രബിനാണ് എസ്തറിന്റെ മേക്കപ്പ് ആൻഡ് ഹെയർ സെറ്റ് ചെയ്തത്. മനോഹരമായ ബാക്ക്ഗ്രൗണ്ടിൽ കൈയിൽ പൂക്കളുമായി ഗ്ലാമർ ലുക്കിലാണ് എസ്തർ വന്നിരിക്കുന്നത്.
4/7
Photo Credit: Esther Anil Instagram
Share
സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എസ്തർ. അടിപൊളി മേക്കോവറിലാണ് എസ്തർ അനിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
5/7
Photo Credit: Esther Anil Instagram
Share
എസ്തറിന്റെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം. പുതിയ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
6/7
Photo Credit: Esther Anil Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എസ്തർ അനിൽ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/7
Photo Credit: Esther Anil Instagram
Share
2013 ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയായവുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.


Click it and Unblock the Notifications