Home / Photos
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര് അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍
By Ajmal MK
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര് അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/_estheranil/
Share
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നടി എസ്തര് അനിലിന്റെ പുതിയ ചിത്രങ്ങള്‍
2/12
Photo Credit: https://www.instagram.com/_estheranil/
Share
ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് താരം പുറത്ത് വിട്ടത്.
3/12
Photo Credit: https://www.instagram.com/_estheranil/
Share
58 കിലോയാണ് ഗൗണിന്റെ ഭാരം
4/12
Photo Credit: https://www.instagram.com/_estheranil/
Share
താരം തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്
5/12
Photo Credit: https://www.instagram.com/_estheranil/
Share
തന്റെ ഭാരം 44 കിലോയാണെന്നും താരം പറയുന്നു.
6/12
Photo Credit: https://www.instagram.com/_estheranil/
Share
'58 കിലോ ഭാരമുള്ള ഒരു ഗൗൺ ആണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുമോ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാൾ കൂടുതൽ?'- എസ്തര് കുറിച്ചു.
7/12
Photo Credit: https://www.instagram.com/_estheranil/
Share
30 ദിവസങ്ങളാണ് ഗൗണ്‍ തയ്യാറാക്കാന്‍ വേണ്ടി വന്നത്
8/12
Photo Credit: https://www.instagram.com/_estheranil/
Share
ഡമൻസ് ഡിസൈൻസ് ആണ് ഈ മനോഹരമായ ഗൗൺ ഒരുക്കിയത്. ജോ അടൂർ മേക്കപ്പും അരുൺ ദേവ് സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു.
9/12
Photo Credit: https://www.instagram.com/_estheranil/
Share
മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് എസ്തര് അനില്‍

Click it and Unblock the Notifications