Home / Photos
കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ഗൗണിൽ നടി എസ്തർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Esther Anil Instagram
Share
കണ്ണ് തള്ളിപ്പോകും! 58 കിലോ ഭാരമുളള ഗൗണിൽ നടി എസ്തർ
2/10
Photo Credit: Esther Anil Instagram
Share
എസ്തർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ആരെയും അമ്പരപ്പിക്കുന്നതാണ്
3/10
Photo Credit: Esther Anil Instagram
Share
അതിമനോഹരമായ ഗൌൺ ആണ് താരം അണിഞ്ഞിരിക്കുന്നത്. വസ്ത്രത്തിന്റെ ഭാരം 58 കിലോ ആണ്
4/10
Photo Credit: Esther Anil Instagram
Share
ദാവണിയിലും അതിസുന്ദരിയാണ് എസ്തർ
5/10
Photo Credit: Esther Anil Instagram
Share
ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയയാണ് എസ്തർ അനിൽ
6/10
Photo Credit: Esther Anil Instagram
Share
മോഡേൺ വേഷങ്ങളും എസ്തറിനെ അതിമനോഹരിയാക്കുന്നു
7/10
Photo Credit: Esther Anil Instagram
Share
എസ്തറിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരാണ് ഉളളത്
8/10
Photo Credit: Esther Anil Instagram
Share
ബാലതാരമായി സിനിമയിൽ ശ്രദ്ധ നേടിയ അഭിനയത്രിയാണ് എസ്തർ
9/10
Photo Credit: Esther Anil Instagram
Share
ഷാജി എൻ കരുണിന്റെ ഓളിൽ എസ്തർ നായിക ആയിരുന്നു


Click it and Unblock the Notifications