Home / Photos
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്
By Alaka KV
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Esther anil instagram
Share
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്
2/8
Photo Credit: Esther anil instagram
Share
എസ്തർ ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായിക എന്ന സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ സജീവമാണ്.
3/8
Photo Credit: Esther anil instagram
Share
ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
4/8
Photo Credit: Esther anil instagram
Share
നേരത്തെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് എസ്തർ. ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.
5/8
Photo Credit: Esther anil instagram
Share
അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്. ഇപ്പോൾ എറണാകുളത്താണ് താമസം.
6/8
Photo Credit: Esther anil instagram
Share
അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് .
ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം.
7/8
Photo Credit: Esther anil instagram
Share
എസ്തറിന്റെ ഫോട്ടോ ഷൂട്ടുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡയയിൽ ലഭിക്കുന്നത്. സൈലിഷ് ലുക്കിൽ താരം എത്താറുണ്ട്.
8/8
Photo Credit: Esther anil instagram
Share
മലയാളികളുടെ പ്രിയ താരമാണ് എസ്തർ..മലയാളികൾ നെഞ്ചിലേറ്റിയ ബാലതാരമായിരുന്നു


Click it and Unblock the Notifications