Home / Photos
സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് ഫറ ഷിബ്ല; എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്... ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Actress Fara Shibla Instagram
Share
കഥാപാത്രങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ശരീര ഭാരം കൂട്ടിയു കുറച്ചും പ്രേക്ഷകരെ പലപ്പോഴും ഞെട്ടിച്ച താരമാണ് ഫറ ഷിബില. പലപ്പോഴും അവര്‍ കുടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയിലാണ് നടിയുടെ പ്രതികരണം. അറിയാം ഫറ ഷിബിലയെ കുറിച്ച് കൂടുതല്‍...
2/20
Photo Credit: Actress Fara Shibla Instagram
Share
സ്വന്തം ശരീരത്തെ സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് ഫറ കുറിക്കുന്നു.
3/20
Photo Credit: Actress Fara Shibla Instagram
Share
തന്റെ ശരീരത്തിന് വിലയിടാന്‍ ആരും വരേണ്ടതില്ലെന്ന് എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഫറ പറയുന്നു.
4/20
Photo Credit: Actress Fara Shibla Instagram
Share
ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന നടിയാണ് ഫറ ഷിബ്ല.
5/20
Photo Credit: Actress Fara Shibla Instagram
Share
ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
6/20
Photo Credit: Actress Fara Shibla Instagram
Share
തന്റെ ശരീരത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായിട്ടാണ് ഫറയുടെ പുതിയ ചിത്രം.
7/20
Photo Credit: Actress Fara Shibla Instagram
Share
നേരത്തെ 85 കിലോയില്‍ നിന്ന് ശരീര ഭാരം 65 കിലോയിലേക്ക് എത്തിച്ച് വലിയ രൂപ മാറ്റം വരുത്തിയിരുന്നു ഫറ.
8/20
Photo Credit: Actress Fara Shibla Instagram
Share
നിങ്ങളുടെ ശരീരം, ആരോഗ്യം... അത് നിങ്ങളുടെ മാത്രം കാര്യമാണെന്നും ഫറ പറയുന്നു.
9/20
Photo Credit: Actress Fara Shibla Instagram
Share
അന്യരെ അനാവശ്യമായി വിമര്ശിക്കുന്നര്ക്കുള്ള മറുപടി കൂടിയാണ് ഫറയുടെ പുതിയ ചിത്രം.

Click it and Unblock the Notifications