Home / Photos
Fara Shibla: 'ടെറർ മോഡ് ഓൺ....'; വൈറലായി ഫറ ഷിബ്ലയുടെ പുത്തൻ ഫോട്ടോഷൂട്ട്
By Roshily Roy
കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി തുടക്കം കുറിച്ച താരമാണ് ഫറ ഷിബ്ല. ചിത്രത്തിന് വേണ്ടി നടി ശരീരഭാരം കൂട്ടിയതും പിന്നീട് കുറച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലായിരിക്കയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Fara Shibla Instagram
Share
വീണ്ടും ഞെട്ടിക്കുന്ന മേക്കോവറില്‍ ഫറ ഷിബ്ല; ഫോട്ടോഷൂട്ട് അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ.. ചിത്രങ്ങൾ കാണാം
2/8
Photo Credit: Fara Shibla Instagram
Share
തന്റെ മേക്ക് ഓവർ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് ഫറ. ബ്ലാക്ക് പാന്റും വൈറ്റ് ഷിർട്ടുമാണ് പുത്തൻ ഫോട്ടോഷൂട്ടിലെ താരത്തിന്റെ വേഷം. ഫോട്ടോഗ്രാഫർ നാസീഫ് കെ കെയാണ് ഫറ ഷിബ്ലയുടെ പുത്തൻ ചിത്രങ്ങൾക്ക് ക്യാമറ പിടിച്ചത്.
3/8
Photo Credit: Fara Shibla Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഫറ ഷിബ്ല. കിടിലന്‍ ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഫറ ഷിബ്ല. അടിപൊളി മേക്കോവറിലാണ് ഫറ ഷിബ്ല എത്തിയിരിക്കുന്നത്.
4/8
Photo Credit: Fara Shibla Instagram
Share
'മോശം സ്ത്രീകൾ ഭയത്തേക്കാൾ കൂടുതൽ വിശ്വാസമുള്ളവരാണ്. അവൾ ക്രൂരയാണ് എന്നാൽ സൗമ്യയും, ദുർബലയും ഓപ്പം ശക്തയുമാണ്. ' എന്നാണ് പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
5/8
Photo Credit: Fara Shibla Instagram
Share
ഫറയുടെ വീട്ടിൽ വെച്ചുതന്നെയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മദ്യവും സ്മോക്കിങ് സ്റ്റൈലിലും ഒക്കെയാണ് ചിത്രങ്ങളിൽ. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
6/8
Photo Credit: Fara Shibla Instagram
Share
ചിത്രങ്ങൾക്കൊപ്പം വാണിംഗ് മെസ്സേജും കൊടുത്തിട്ടുണ്ട്. മുന്നറിയിപ്പ്, പുകവലി കൊല്ലുന്നു ! മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാണ് എഴുതിയത്.
7/8
Photo Credit: Fara Shibla Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഫറ ഷിബ്ല എത്തിയിരിക്കുന്നത്. ഫറ ഷിബ്ല പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/8
Photo Credit: Fara Shibla Instagram
Share
ഫറ ഷിബ്ലയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഫറ ഷിബ്ല മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.


Click it and Unblock the Notifications