Home / Photos
'പതിനഞ്ച് വർഷം പഴക്കമുണ്ട്...'; അമ്മയുടെ സാരിയിൽ മേക്കോവർ നടത്തി നടി ഫറ ഷിബ്ല
By Roshily Roy
'പതിനഞ്ച് വർഷം പഴക്കമുണ്ട്...'; അമ്മയുടെ സാരിയിൽ മേക്കോവർ നടത്തി നടി ഫറ ഷിബ്ല
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Fara Shibla Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫറ ഷിബ്ല. തന്റെ മേക്ക് ഓവർ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് ഫറ.
2/8
Photo Credit: Fara Shibla Instagram
Share
ഇപ്പോഴിതാ ഫറ ഷിബ്ലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മയുടെ പതിനഞ്ച് വർഷം പഴക്കമുള്ള സാരിയിലാണ് ഈ പ്രാവശ്യം ഫറ വൈറലായിരിക്കുന്നത്.
3/8
Photo Credit: Fara Shibla Instagram
Share
ഏകദേശം 15 വർഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ഈ സാരി ധരിച്ചിരുന്നു..!! എനിക്കത് ഇഷ്ടപ്പെട്ടു..!! ഫരീദ ഫെബിന്റെ സാഷെ ഡിസൈൻ ചെയ്യ്ത ബ്ലൗസിനൊപ്പം കുറച്ച് ഫാഷൻ കുടി ചേർത്തു.. എന്ന് ഫറ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
4/8
Photo Credit: Fara Shibla Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഫറ ഷിബ്ല. അടിപൊളി മേക്കോവറിലാണ് ഫറ ഷിബ്ല എത്തിയിരിക്കുന്നത്.
5/8
Photo Credit: Fara Shibla Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഫറ ഷിബ്ല. വളരെ പെട്ടെന്നായിരുന്നു ഫറ ഷിബ്ല മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
6/8
Photo Credit: Fara Shibla Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഫറ ഷിബ്ല എത്തിയിരിക്കുന്നത്. ഫറ ഷിബ്ല പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Fara Shibla Instagram
Share
അതീവ സുന്ദരിയായി ഫറ ഷിബ്ല. ഫറ ഷിബ്ലയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Fara Shibla Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications