Home / Photos
ട്രോളന്മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍
By Jithin TP
ട്രോളന്മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Instagram Gayathri Suresh
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ സിനിമ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരം എന്ന നിലയില്‍ വളര്‍ന്നു.
2/14
Photo Credit: Instagram Gayathri Suresh
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് ഗായത്രിക്ക്
3/14
Photo Credit: Instagram Gayathri Suresh
Share
സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരിയായിരുന്നു ഗായത്രി സുരേഷ്. 1992 ലാണ് ഗായത്രി സുരേഷിന്റെ ജനനം.
4/14
Photo Credit: Instagram Gayathri Suresh
Share
ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. കുഞ്ചാക്കോ ബോബനായിരുന്നു ഈ സിനിമയിലെ നായകന്
5/14
Photo Credit: Instagram Gayathri Suresh
Share
പിന്നീട് കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ അതിഥി താരമായി അഭിനയിച്ചു. അതേവര്‍ഷം തന്നെ ഒരേ മുഖം എന്ന സിനിമയിലും അഭിനയിച്ചു
6/14
Photo Credit: Instagram Gayathri Suresh
Share
ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ടോവിനൊ തോമസിനൊപ്പം അഭിനയിച്ചു. ഈ ചിത്രം വലിയ വിജയമായിരുന്നു.
7/14
Photo Credit: Instagram Gayathri Suresh
Share
പിന്നീട് നിവിന്‍ പോളിക്കൊപ്പം സഖാവ് എന്ന ചിത്രത്തിലും അഭിനയിച്ചു. വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം എന്നീ സിനിമയിലും ശ്രദ്ധേയ വേഷം ലഭിച്ചു
8/14
Photo Credit: Instagram Gayathri Suresh
Share
2019 ല്‍ ഹീറോ ഹീറോയിന് എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 99 ക്രൈം ഡയറി എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം
9/14
Photo Credit: Instagram Gayathri Suresh
Share
മലയാളത്തില്‍ എസ്കേപ്പ്, മഹി എന്നീ ചിത്രങ്ങള്‍ ഇറങ്ങാനുണ്ട്. ഗാന്ധര്‍വ എന്ന തെലുങ്ക് ചിത്രവും ഷൂട്ടിംഗ് പുരോഗമിക്കുന്നു


Click it and Unblock the Notifications