Home / Photos
ഫ്രീക്ക് ഗെറ്റപ്പില്‍ പൊളി ലുക്കുമായി ഗായത്രി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
ഫ്രീക്ക് ഗെറ്റപ്പില്‍ പൊളി ലുക്കുമായി ഗായത്രി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Gayathri Suresh Instagram
Share
ഓണക്കാലത്ത് ഫ്രീക്കത്തിയായി ഗായത്രി സുരേഷ്. പുതിയ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍.
2/8
Photo Credit: Gayathri Suresh Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
3/8
Photo Credit: Gayathri Suresh Instagram
Share
ജീൻസും ടോപ്പുമായി കിടിലൻ ലുക്കിലാണ് ഗായത്രി. ഫോട്ടോഗ്രാഫർ വിഷ്ണുബുദ്ധൻ സി എയാണ് ഗായത്രിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/8
Photo Credit: Gayathri Suresh Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായത്രി സുരേഷ്. വളരെ പെട്ടെന്നായിരുന്നു ഗായത്രി സുരേഷ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
5/8
Photo Credit: Gayathri Suresh Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഗായത്രി സുരേഷ്. അടിപൊളി മേക്കോവറിലാണ് ഗായത്രി സുരേഷ് എത്തിയിരിക്കുന്നത്.
6/8
Photo Credit: Gayathri Suresh Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഗായത്രി സുരേഷ് എത്തിയിരിക്കുന്നത്. ഗായത്രി സുരേഷ് പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/8
Photo Credit: Gayathri Suresh Instagram
Share
അതീവ സുന്ദരിയായി ഗായത്രി സുരേഷ്. ഗായത്രിയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/8
Photo Credit: Gayathri Suresh Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications